ബ്രസീലിനെ ഞെട്ടിച്ചു പരാഗ്വയ്‌

MTV News 0
Share:
MTV News Kerala

2026 വേൾൾഡ് കപ്പ്‌ സൗത്ത് അമേരിക്കൻ ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്രസീലിനെ ഏകപക്ഷ്യമായ ഒരു ഗോളിനാണ് പരാഗ്വയ്‌ തോൽപിച്ചത്. 20-ആം മിനിറ്റിൽ ഗോമേസ് നേടിയ ഗോളിലൂടെ ആണ് പരാഗ്വയ്‌ ജയം ഉറപ്പിച്ചത്.