സെല്‍ഫ് ഗോളില്‍ പണികിട്ടിയ മുംബൈ; ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരം സമനിലയില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11ാം സീസണിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിപ്പിച്ച് മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്.സിയും. 2-2 എന്ന നിലയിലാണ് ഇരു ടീമും കളി അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരുപാട് മികച്ച മുന്നേറ്റങ്ങള്‍ക്ക് മുംബൈ സിറ്റി ശ്രമിച്ചെങ്കിലും മോഹന്‍ ബഗാന്‍ ഡിഫന്‍ഡറുമാരുടെയും മുംബൈയെ വലിഞ്ഞുമുറുക്കുകയായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ മുംബൈ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെയാണ് മോഹന്‍ ബഗാന്‍ ലീഡ് ചെയ്യ്തത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)