ഫ്ലിക്കിന്റെ കീഴിൽ ജയം തുടർന്ന് ‘ഫോർസ’ ബാഴ്‌സ

MTV News 0
Share:

ലാ ലിഗയിൽ വിജയകുതിര്പ്പ് തുടർന്ന് ബാഴ്‌സലോണ. ഗിറോണയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ തോല്പിച്ചത്. പതിനേഴുകാരൻ യമാൽ ആദ്യ പകുതിയിൽ രണ്ടു തവണ ലക്‌ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ഓൾമോയും പെഡറിയും ഓരോ ഗോൾ വീതം നേടി.80-ആം മിനിറ്റിൽ സ്റ്റുമാനിയിലൂടെ ഗിറോന ആശ്വാസ ഗോൾ കണ്ടെത്തി.