Author Posts
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
മുക്കം :മുക്കം നഗരസഭയില്‍ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം ഹെല്‍ത്ത് സെന്ററില്‍ നടന്ന ക്യാമ്പ് ഡിവിഷന്‍ കൗണ്‍സിലര്‍ അശ്വതി...
പൊന്നാനിയില്‍ വീടിന്‍റെ ഓട് പൊളിച്ചിറങ്ങി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെപീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
പൊന്നാനി: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രി വീട്ടിലെത്തി പീഡിപ്പിക്കാന്‍...
കഴുത്തിൽ കയർ കെട്ടി പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: പാലത്തിൽ നിന്ന് കഴുത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തുമുറിഞ്ഞ് മരിച്ചു. കോഴിക്കോട് തുഷാരഗിരിയിലാണ് സംഭവം. പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്ക് ചാടിയെന്നാണ്...
Arattai app: How to download and use India’s homegrown WhatsApp rival
Arattai, developed by Zoho, is positioning itself as a homegrown alternative to WhatsApp. Arattai is an Indian chat and calling...
ഇന്ത്യന്‍ മെസേജിംഗ് ആപ്പ് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളില്‍ ഒന്നാമത്; വാട്‌സ്ആപ്പിനെ മറികടന്നു.
ഒരു ഇന്ത്യന്‍ നിര്‍മിത മെസേജിങ് ആപ്പ് ആപ്പ് സ്റ്റോറുകളില്‍ വാട്‌സാപ്പിനെ മറികടന്ന് ഒന്നാമതെത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ അങ്ങനെ ഒന്നു സംഭവിച്ചു. തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനായ...
മാവൂര്‍-എന്‍ഐടി-കൊടുവള്ളി റോഡ്: സ്ഥലമെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലേക്ക്.
മാവൂർ:കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്താന്‍ അനുമതി ലഭിച്ച മാവൂര്‍-എന്‍ഐടി-കൊടുവള്ളി റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹികാഘാത പഠന റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം...
വിജയ്‌യുടെ റാലിയിൽ വൻ ദുരന്തം; 38 പേർ മരിച്ചതായി റിപ്പോർട്ട്; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ അടക്കം 38 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. 58ല്‍ അധികം പേര്‍ പരിക്കുകളോടെ...
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, ഇന്ന് വടക്കൻ കേരളത്തിൽ അതിശക്ത മഴക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോഴിക്കോട്: ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ...
കോഴിക്കോട് വടകരയിൽ കാറിൽ അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി പൊലീസും നാട്ടുകാരും. വടകര തിരുവള്ളൂർ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കാർ ഡോറിന്‍റെ ചില്ല് തകർത്താണ് യുവാവിനെ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വടകര മടപ്പള്ളി സ്വദേശി സതീഷിനെ അബോധാവസ്ഥയിൽ കാറിനുള്ളിൽ കണ്ടത്. പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിന് നടുവിലായാണ് വാഹനം ഉണ്ടായിരുന്നത്. ഇതുവഴി വന്ന മറ്റൊരു വാഹനത്തിന് പോകാൻ സാധിക്കാതെ
കോഴിക്കോട് വടകരയിൽ കാറിൽ അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി പൊലീസും നാട്ടുകാരും. വടകര തിരുവള്ളൂർ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കാർ ഡോറിന്‍റെ ചില്ല് തകർത്താണ് യുവാവിനെ പുറത്തിറക്കി...
തൊഴിലന്വേഷകരേ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങൾ; കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നൂ.
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ഓപറേഷന്‍ മാനേജര്‍,...









