Author Posts
വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു
കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന്‍...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; മലയോരത്ത് ജാഗ്രത,വടകര ദേശീയ പാതയില്‍ മണ്ണിടിഞ്ഞു
മഴ കനത്തതോടെ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ നാശം. ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ...
മഴക്കെടുതിയിൽ മരണം ഏഴായി; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി; നാളെയും മഴ കനക്കും
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഏഴ് ജീവനുകളാണ് ഇന്ന് നഷ്ടമായത്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക്...
ഗതാഗതം നിരോധിച്ചു.
കോഴിക്കോട്: ശക്തമായ മഴ കാരണം മലയോര ഹൈവേയില്‍ 28 മൈല്‍ മുതല്‍ തലയാട് വരെ റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിനാല്‍ മഴ കുറയുന്നത്വരെ ഗതാഗതം നിരോധിച്ചതായി...
കൂടരഞ്ഞി പൂവാറൻതോടിൽ ഉരുൾപൊട്ടിയതായി സംശയം; പുഴകളിൽ ചെളിവെള്ളം, ജാഗ്രതാ നിർദേശം
കൂടരഞ്ഞി പൂവാറൻതോട് ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് താഴ്വരയിലെ പുഴകളിലും തോടുകളിലും വൻതോതിൽ ചെളിയും മണ്ണും നിറഞ്ഞ വെള്ളം ഒഴുക്കുവെള്ളമായി...
താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം...
കോഴിക്കോട് ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 207 പേര്‍
കോഴിക്കോട്:ജില്ലയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 70 കുടുംബങ്ങളില്‍നിന്നുള്ള 207 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 80 പുരുഷന്മാരും 70 സ്ത്രീകളും 57 കുട്ടികളുമുണ്ട്....
കക്കയത്ത് ബ്ലൂ അലേര്‍ട്ട്
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് 755.50 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ...
ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകള്‍, പ്രീതിക്കും ജെയ്‌സ്മിനും തങ്കത്തിളക്കം; കോമൺവെൽത്തിൽ ഇന്ത്യയുടെ മെഡൽവേട്ട
കോമൺവെൽത്ത് ഗെയിംസിന്‍റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി...
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്
ജില്ലയില്‍ ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും...








