Author Posts
30 ദുരിതാശ്വാസ ക്യാമ്പുകളിൽ 862 പേർ
കോഴിക്കോട് ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ 862 പേർ കഴിയുന്നു. ആകെ 30 ക്യാമ്പുകളിലായി 321 കുടുംബങ്ങളിലെ 308 പുരുഷന്മാരും...
മഴ തുടരുന്നു, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍,...
മലപ്പുറം മഞ്ചേരിയിൽ അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം മഞ്ചേരിയിൽ അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകൻ ശ്രീഹരിയാണ് മരിച്ചത്. ബിരുദ വിദ്യാർഥിയാണ്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ...
മോഷണ ശ്രമത്തിനിടെ അന്തർസംസ്ഥാന യുവാവ് പിടിയിൽ
മോഷണ ശ്രമത്തിനിടെ ഇതര സംസ്ഥാന യുവാവ് പിടിയിൽ . ഝാർഖണ്ഡ് സ്വദേശി ഔസാങ്ഖാൻ (31) ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ...
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ ഒഴുകിപ്പോയി
കുറ്റിക്കാട്ടൂര്‍ കണിയാത്ത് പാലത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തില്‍ ഒഴുകിപ്പോയി.ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുങ്ങിപ്പോയ ഓട്ടോറിക്ഷ രാവിലെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വെള്ളത്തില്‍ നിന്ന്...
പാതിവഴിയിൽ സർവീസ് നിർത്തി കോഴിക്കോട്-ബെംഗളൂരു എക്സ്പ്രസ്; മണ്ണിടിച്ചിൽ, മംഗളൂരു-യശ്വന്ത്പുര റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. യെഡകുമാരിക്കും ശിരിവാഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും, രണ്ടിടത്ത് യെല്ലോ അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും. മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,...
മാവൂർ റോഡ് കൊലപാതകം: മുങ്ങിയ പ്രതി അറസിൽ
കോഴിക്കോട് നഗരമധ്യത്തിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ പ്രതി പിടിയിൽ.നല്ലളം സ്വദേശി കെ.വിപിനാണ് പൊലീസ് പിടിയിലായത്. കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എൻ. നജീബ്, കോഴിക്കോട്...
എൻജിൻ തകരാറിലായി; മീൻപിടിത്തബോട്ട് കടൽഭിത്തിയിലിടിച്ചുതകർന്നു
ബേപ്പൂർ തുറമുഖത്തുനിന്നുപോയ മീൻപിടിത്തബോട്ട് എൻജിൻ തകരാറിനെത്തുടർന്ന് കടലിൽക്കുടുങ്ങി. കനത്തതിരകളിൽപ്പെട്ട് ചാലിയം കപ്പലങ്ങാടിയിൽ കടൽഭിത്തിയിലിടിച്ച് ഭാഗികമായി തകർന്ന ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും കപ്പലങ്ങാടിയിലെ നാട്ടുകാരും മീൻപിടിത്തത്തൊഴിലാളികളും സാഹസികമായി രക്ഷപ്പെടുത്തി.പുലർച്ചെ...
പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്രം; 2117.85 കോടി രൂപ അനുവദിച്ചു, പട്ടികയിൽ കേരളം ഇല്ല
പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 2117.85 കോടി രൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ്...








