MTV News

Posts: 5172
Comments: 0

Author Posts

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്: പലയിടത്തും മണ്ണിടിച്ചില്‍, വെള്ളക്കെട്ട്; മരണം ആറായി

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ ആറ് ജീവനുകളാണ് ഇന്ന് നഷ്ടമായത്.പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞാണ് അമ്മയും മകനും മരിച്ചത്. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം...

അതിതീവ്ര മഴ; കോഴിക്കോടും വയനാടും ഗതാഗത തടസ്സം, താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണം

കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ ഉൾപ്പെടെ അതിതീവ്ര മഴ തുടരുന്നു.കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു...

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം; കോഴിക്കോട് മിഠായിത്തെരുവിൽ കട നടത്തുന്ന വ്യാപാരി കൊല്ലപ്പെട്ടു

കോഴിക്കോട് നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ റോഷൻ(39) ആണ് മരിച്ചത്. കോഴിക്കോട് മിഠായിത്തെരുവിൽ കട...

മലയോര മേഖലകളിൽ കനത്ത മഴ ;നാശനഷ്ടം

  ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു.കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.2കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ജലീൽ പാലാക്കാംപൊയിലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്.

കനത്ത മഴ: 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; 6 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ റെ‍‍ഡ് അലർട്ട്

കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് തുടക്കം

    മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് ചാലിപ്പുഴയില്‍ തുടക്കമായി. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സി.കെ കാസിം എം.എല്‍.എ നിര്‍വഹിച്ചു....

ലോട്ടറി തൊഴിലാളികള്‍ക്ക് Happy Onam; ഓണം ഉത്സവ ബത്ത 1000 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 1000 രൂപയാണ് ഉത്സവ ബത്തയായി വര്‍ധിപ്പിച്ചത്. 26,980 അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി...

അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: ഡിഎൻഎ ഫലം അനുകൂലം; കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും

കോഴിക്കോട് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന അമ്മയ്ക്ക് അനുകൂലം. അടുത്ത ദിവസം കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. കഴിഞ്ഞ 4 മാസമായി കു‍ഞ്ഞിനെ തിരിച്ചു ലഭിക്കുന്നതിനായി...

മയക്കുമരുന്ന്, മോഷണം, മൂന്ന് സ്‌റ്റേഷനുകളിൽ കേസ്; യുവാവ് ലൈംഗികാതിക്രമത്തിനും അറസ്റ്റിൽ

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ചാലിൽ റോഡ് സ്വദേശി നടുവിലകം വീട്ടിൽ ടി.കെ മുഹമ്മദ് സഫദ് (26) ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്....

കച്ചവട നഷ്ടം മറികടക്കാൻ മോഷണം; ലക്ഷ്യം ഒറ്റക്ക് നടന്നുപോകുന്ന സ്ത്രീകൾ, പ്രധാന പ്രതി പിടിയിൽ

കോഴിക്കോട് ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച നടത്തുന്ന സംഘത്തിലുൾപ്പെട്ട നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25) അറസ്റ്റിൽ. സിറ്റി പോലീസ് കമ്മിഷണർ എ.പി....