Author Posts
ചായ പൈസ’ തർക്കത്തിൽ പെട്രോൾ പമ്പ് അടച്ചിടൽ സമരം രാവിലെ 6 ന് തുടങ്ങും, 12 മണിവരെ ഒരു പമ്പും പ്രവർത്തിക്കില്ല
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍...
വീശിയടിച്ച കാറ്റിൽ രൂപം കൊണ്ട് ‘അഗ്നി ടൊർണാഡോ’, നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ
സാഞ്ചലസിൽ അസാധാരണമായി പടർന്നുപിടിച്ച കാട്ടുതീ ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. ഇതിനിടെ കാറ്റ് കൂടി മേഖലയിൽ ശക്തമായതോടെ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ചയാണ് മേഖലയിൽ നിന്ന് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്....
പെട്രോൾ പമ്പ് ഡീലർ-തൊഴിലാളി തർക്കത്തിന് പരിഹാരം; നാളത്തെ സമരത്തിൽ മാറ്റമില്ല
കോഴിക്കോട്: പെട്രോൾ പമ്പ് ഡീലർ-തൊഴിലാളി പാരിതോഷിക തർക്കം പരിഹരിച്ചു. കോഴിക്കോട് കളക്ടറുടെ നിർദ്ദേശം പരിഗണിച്ച് തൽസ്ഥിതി തുടരാൻ തീരുമാനമായി. ഓരോ പമ്പ് ഉടമയും ഇഷ്ടമുള്ള പാരിതോഷികം ടാങ്കർ...
പത്തനംതിട്ട പീഡനക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്: 28 പേർ അറസ്റ്റില്‍
പത്തനംതിട്ട പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നും പൊലീസ് അറിയിച്ചു. 2024 ജനുവരിയിൽ ആണ്...
‘ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തത്’; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വര്‍
കൊച്ചി: നടി ഹണി റോസിനെ മോശം പരാമർശങ്ങളിലൂടെ അപമാനിച്ചെന്ന സംഭവത്തിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി. രാഹുൽ ഈശ്വറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും....
മമത കേരളത്തിലേക്ക്; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങി തൃണമൂല്‍
കൊച്ചി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി കേരളത്തിലേക്ക്. മാര്‍ച്ച് മാസം അവസാന വാരത്തിലായിരിക്കും മമതാ ബാനര്‍ജി കേരളത്തിലെത്തുക. കഴിഞ്ഞ ദിവസം പി...
ഐപിഎൽ 2025 മാർച്ച് 23 മുതൽ ആരംഭിക്കും; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ്
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മാർച്ച് 23ന് ആരംഭിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് രാജീവ് ശുക്ല. മുംബൈയിൽ ചേർന്ന ബിസിസിഐയുടെ പ്രത്യേക മീറ്റിങ്ങിന് ശേഷമാണ് രാജീവ് ശുക്ലയുടെ പ്രഖ്യാപനം....
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത;ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....
നെയ്യാറ്റിൻകര സമാധിക്കേസ്: മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത; കല്ലറ തുറക്കാൻ കാത്ത് പൊലീസ്
നെയ്യാറ്റിൻകര സമാധിക്കേസിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസ്. ബന്ധുക്കളുടെയും നാട്ടുകാരുടേയും മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത നിലനിക്കെയാണ് സമഗ്ര അന്വേഷണത്തിനുള്ള പൊലീസ് തീരുമാനം. അതേസമയം കല്ലറ...
പത്തനംതിട്ട പീഡനം; 3 പേർ കൂടി കസ്റ്റഡിയിൽ, അറസ്റ്റിലായവരിൽ ഓട്ടോ ഡ്രൈവർമാർ മുതൽ പ്ലസ് ടു വിദ്യാര്‍ത്ഥി വരെ
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20...








