Author Posts
കെ ടെറ്റ് പരീക്ഷ തിയ്യതിയിൽ മാറ്റം
23/08/2025, 24/08/2025 തീയതികളിലായി നടത്താനിരുന്ന കെ.ടെറ്റ് പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ 18/09/2025, 19/09/2025 എന്നീ തീയതികളിലേക്ക് മാറ്റി.
പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം.
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം താഴെ പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന വെസ്റ്റേൺ എന്ന ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ...
സ്‌കൂൾ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാൽ? ക്രിയാത്മകമായ ചർച്ചകൾ സ്വാഗതം ചെയ്യുന്നു: വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏപ്രില്‍, മെയ് മാസങ്ങളില്‍...
കുടുംബശ്രീ കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു.
കോഴിക്കോട് : ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷിജു...
മത്സ്യബന്ധന യാനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം.
കോഴിക്കോട്: ട്രോളിങ് നിരോധനം അവസാനിച്ച ശേഷം ഇന്ന് (ജൂലൈ 31) അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ മത്സ്യബന്ധന യാനങ്ങളും (മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ ഉള്‍പ്പെടെ)...
ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും: വേടൻ
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍...
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍...
എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം
കോഴിക്കോട്:2025-26 വിഷന്‍ പദ്ധതിയിലേക്ക് പട്ടികജാതിക്കാരായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരും പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവരുമായ, എസ്എസ്എല്‍സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത...
ടീച്ചിങ് അസിസ്റ്റന്റ് നിയമനം.
വയനാട് ജില്ലയിലെ പൂക്കോട് ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജ് ഓഫീസില്‍ ടീച്ചിങ് അസിസ്റ്റന്റ് (ഡെയറി എഞ്ചിനീയറിങ് -മുസ്‌ലിം, ഡെയറി കെമിസ്ട്രി -ഈഴവ/തിയ്യ/ബിലവ) തസ്തികകളിലേക്ക്...
കാർ ക്വട്ടേഷന്‍ ക്ഷണിച്ചു.
കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍...









