MTV News

Posts: 5149
Comments: 0

Author Posts

യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള...

അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം; ‘സ്‌നേക് റസ്‌ക്യൂ & റീലീസ്’ പരിശീലനം നല്‍കുക വനം വകുപ്പ്.

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ‘സ്‌നേക് റസ്‌ക്യൂ & റീലീസ്’ പരിശീലനം നല്‍കുന്നത് സംബന്ധിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമു സ്‌കറിയ വിദ്യാഭ്യാസ...

സ്കൂട്ടർബസിനടിയിൽ അകപ്പെട്ട്പോസ്റ്റ് ഓഫീസ് ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു.

കോഴിക്കോട് :ഫറോക്ക് കോളേജിന് സമീപം സ്കൂട്ടർബസിനടിയിൽ അകപ്പെട്ട്പോസ്റ്റ് ഓഫീസ് ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കുതിരവട്ടം സ്വദേശിനി ചെമ്പകശ്ശേരി മീത്തൽ അക്ഷരക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്...

കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു.

കോഴിക്കോട്:  കോഴിക്കോട് കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്. സുബൈദ രാവിലെ...

‘വിദഗ്ധ സമിതി റിപ്പോർട്ട് എന്താണെന്ന് എനിക്കറിയില്ല, സാമ്പത്തിക പ്രതിസന്ധിയല്ല ഇവിടുത്തെ പ്രശ്നം’; ഡോ. ഹാരിസ്.

തിരുവനന്തപുരം: മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് താൻ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കൽ. മാർച്ച് മാസത്തിലും ജൂൺ മാസത്തിലും ഉപകരണങ്ങൾ...

പാരമ്പര്യ സിൽക്ക് കോട്ടൻ ആൻഡ് ജ്വല്ലറി ഓണം സ്പെഷ്യൽ എക്സിബിഷന് കോഴിക്കോട് തുടക്കമായി.

കോഴിക്കോട് :ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നവർക്കായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ കലവറയുമായി പാരമ്പര്യ സിൽക്ക് കോട്ടൻ ആൻഡ് ജ്വല്ലറി ഓണം സ്പെഷ്യൽ എക്സിബിഷന് കോഴിക്കോട് തുടക്കമായി.മാനാഞ്ചിറ സിഎസ്ഐ ഹാളിലാണ് പതിനഞ്ച്...

സ്‌കോളര്‍ഷിപ്പ്: ഒടിആര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം

2025-26 വര്‍ഷം മുതല്‍ പ്രീമെട്രിക് (ഒമ്പത്, 10 ക്ലാസുകള്‍), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരില്‍ 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം...

തര്‍ക്കത്തിന്റെ വിഷയമല്ല, ഇപ്പോഴുള്ളതുപോലെ മതിയെങ്കില്‍ അങ്ങനെ തന്നെ; വേനലവധി മാറ്റത്തില്‍ മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ വേനലവധി ജൂണ്‍, ജൂലൈയിലേക്ക് മാറ്റുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ലഭ്യമായ പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട്...

ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്:പേരാമ്പ്ര സിഡിഎസ് പ്രോജക്ടിലെ അങ്കണവാടികള്‍ സന്ദര്‍ശിക്കുന്നതിനും മറ്റു ഓഫീസ് ആവശ്യങ്ങള്‍ക്കുമായി 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2026 ആഗസ്റ്റ് 31 വരെ ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു....

പാൽ വിതരണ ടെണ്ടര്‍ ക്ഷണിച്ചു.

കോഴിക്കോട്:പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ റീടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന...