Author Posts
മഴ ശക്തം: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കണ്ണൂർ/കാസർകോഡ്: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ ബുധനാഴ്ച (ആഗസ്റ്റ് ആറ്) കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, കാസർകോഡ് ജില്ലകളിൽ നേരത്തെ തന്നെ...
മാലിന്യം നീക്കി ചെടികളൊരുക്കും; ഹരിതഭംഗിയിലേക്ക് സിവില്‍ സ്റ്റേഷന്‍.
കോഴിക്കോട്: നാല് ദിവസത്തെ ശുചീകരണ യജ്ഞത്തിലൂടെയും ചെടികള്‍ നട്ടുപിടിപ്പിച്ചും മുഖം മിനുക്കാനൊരുങ്ങി സിവില്‍ സ്റ്റേഷന്‍. കോര്‍പ്പറേഷന്റെ സഹകരണത്തോടെ ആഗസ്റ്റ് 11,12,13,14 തീയതികളിലാണ് ശുചീകരണം സംഘടിപ്പിക്കുക. സര്‍വീസ്...
കുത്തനെ വര്‍ധിച്ച് സ്വര്‍ണവില; ഇന്നും കൂടി.
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 74,960 രൂപയാണ്. ഒരു ഗ്രാം 22...
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ...
സപ്ലൈകോ മാവേലി സ്റ്റോറില്‍ മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.
കോഴിക്കോട്: കുന്ദമംഗലത്തെ സപ്ലൈകോ മാവേലി സ്റ്റോറില്‍ പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം...
എച്ച്ഐവി ബോധവത്കരണം: ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു.
കോഴിക്കോട്: എച്ച്ഐവി/എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘യൂത്ത് ഫെസ്റ്റ് 2025’ എന്ന പേരില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പും എയ്ഡ്സ് കണ്‍ട്രോള്‍...
മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും -മന്ത്രി ജി ആര്‍ അനില്‍
കോഴിക്കോട്: മുമ്പ് സാധ്യമാകാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധ്യമാക്കുമെന്നും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കിഴക്കോത്ത്...
‘ഡിഇഒ ഓഫീസ് കയറി മടുത്തു’; മകൻ്റെ മരണത്തിന് കാരണം ഭാര്യയുടെ 14വർഷത്തെ ശമ്പളം മുടങ്ങിയത് തന്നെയെന്ന് പിതാവ്.
പത്തനംതിട്ട: പത്തനംതിട്ട നാറാണംമുഴിയിലെ ഷിനോജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമം തന്നെയെന്ന് ഉറപ്പിച്ച് പിതാവ് ത്യാഗരാജന്‍. എയഡഡ് സ്‌കൂള്‍ അധ്യാപികയായ മകൻ്റെ...
പ്രതിസന്ധികളോട് പൊരുതാൻ കുട്ടികളിൽ കായിക മനോഭാവം വളർത്തണം -മന്ത്രി മുഹമ്മദ് റിയാസ്
ജീവിതത്തിലെ പ്രതിസന്ധികളോടും വേദനകളോടും പൊരുതാൻ കുട്ടികളിൽ കായിക മനോഭാവം വളർത്തണമെന്ന് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്റർ...
മത്സ്യബന്ധനത്തിനിടെ ശാരീരികാസ്വാസ്ഥ്യം: രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ആദിദൂതര്‍’ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് ഫിഷറീസ് സംഘമെത്തി ആശുപത്രിയിലെത്തിച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങികിടക്കുന്നെന്ന വിവരത്തെ...









