MTV News

Posts: 4546
Comments: 0

Author Posts

‘ശൈത്യകാലത്തെ സാധാരണ അണുബാധ’; പുതിയ വൈറസിനെ പേടിക്കേണ്ടെന്ന് ചൈന; ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

ബെയ്‌ജിങ്‌: ചൈനയിലെ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും വ്യാപനത്തെ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ശൈത്യകാലത്തെ സാധാരണ അണുബാധ...

‘സമാധാന മേഖല’യിലും ഇസ്രയേൽ ക്രൂരത; രണ്ട് ദിവസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 140 പലസ്തീനികൾ

ജറുസലേം: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. തെക്കന്‍ ഗാസയിലെ അല്‍ മവാസിയിലും, ഖാന്‍ യൂനിസിലുമാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. ഇതോടെ പുതുവർഷതുടക്കത്തിൽ തന്നെ...

‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’; പ്രതീക്ഷയായി ഉമാ തോമസ് എംഎല്‍എയുടെ കത്ത്

കൊച്ചി: പ്രതീക്ഷയായി ആശുപത്രിയിലെ ഐസിയുവില്‍ നിന്നും ഉമാ തോമസ് എംഎല്‍എ എഴുതിയ കത്ത്. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ആശ്വാസമായി ഉമാ തോമസ് എംഎല്‍എ...

വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും മരണം, കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തേക്ക്; കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ

വയനാട്‌ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റേയും മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കോൺഗ്രസ്‌ കൂടുതൽ പ്രതിരോധത്തിലായി. സംഭവവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ വെച്ചു...

കൗമാര കലാവിസ്മയത്തിന് ഇന്ന് തുടക്കം; സംസ്ഥാന സ്കൂൾ കലോത്സവ വേദികൾ ഉണരാൻ മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയാൻ അനന്തപുരി ഒരുങ്ങി. കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ...

സംസ്ഥാന സ്‌കൂൾ കലോത്സവം: രുചിമേളം ഒരുക്കി പഴയിടത്തിന്‍റെ ഭക്ഷണപ്പുര ഒരുങ്ങി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ,...

കർഷകരുടെ റാലി സംഘടിപ്പിക്കാൻ കോൺഗ്രസ്; ഉത്തർപ്രദേശിലെ ഓരോ ജില്ലകളിലെയും കർഷകരെ സംഘടിപ്പിക്കാൻ നീക്കം

ലക്‌നൗ: ‘കിസാൻ മസ്ദൂർ സമ്മാൻ ഏവം ന്യായ് യാത്ര’ എന്ന പേരിൽ ഉത്തർപ്രദേശ് ഒട്ടാകെ കർഷകരുടെ റാലി സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. ജനുവരി 18 മുതൽ നടക്കുന്ന...

മുസാഫര്‍നഗര്‍ കലാപം: യുപി മന്ത്രിക്കും മുൻ കേന്ദ്രമന്ത്രിക്കുമെതിരെ കുറ്റം ചുമത്തി

2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ അടക്കമുള്ളവര്‍ക്കെതിരെ പ്രത്യേക എംപി- എംഎല്‍എ കോടതി വെള്ളിയാഴ്ച കുറ്റം ചുമത്തി....

ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ല; രാജ്യത്ത് എച്ച്എംപിവി കേസുകളില്ലെന്ന് എൻസിഡിസി

ചൈനയിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതിനെക്കുറിച്ച് ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. ഇന്ത്യയിൽ നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ...

ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകളെ സംസ്‌കരിച്ച ശ്‌മശാനത്തിനരികെ കക്കൂസ്‌ മാലിന്യം തള്ളാൻ ‌ശ്രമിച്ച കോൺഗ്രസ്‌ നേതാവിനെതിരെ കേസ്‌

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്‌മശാനത്തിനരികെ കക്കൂസ്‌ മാലിന്യം തള്ളാൻ ‌ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ്‌ നേതാവിനെതിരെ കേസ്‌. ഡിവൈഎഫ്‌ഐ പ്രവർത്തകൻ എം ജിതിൻ, ചൂരൽമല ആക്ഷൻ...