Author Posts
ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകളെ സംസ്‌കരിച്ച ശ്‌മശാനത്തിനരികെ കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്‌മശാനത്തിനരികെ കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രവർത്തകൻ എം ജിതിൻ, ചൂരൽമല ആക്ഷൻ...
നൂറിലധികം ഇസ്രയേലി സൈനികർ, സിറിയൻ മിസൈൽ കേന്ദ്രം തരിപ്പണമാക്കിയത് വെറും മൂന്ന് മണിക്കൂർ കൊണ്ട്
ഡമാസ്കസ്: സിറിയയിലെ ഇറാൻ പിന്തുണയിൽ നിർമിച്ച മിസൈൽ പ്ലാന്റ് തകർത്തതിന്റെ പൂർണവിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് ഇസ്രയേൽ. 2024 സെപ്റ്റംബർ എട്ടിന് നടന്ന, ഭൂമിക്കടിയിലെ മിസൈൽ കേന്ദ്രത്തിൽ നടന്ന...
നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായത് എല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്ന നേരത്തെയുളള കേന്ദ്ര...
ഏകദിന ക്രിക്കറ്റിലും രോഹിത്തിന് പകരക്കാരനെ തേടി ഇന്ത്യൻ ടീം; സീനിയർ താരം ക്യാപ്റ്റനായേക്കും
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം നഷ്ടമായതിന് പിന്നാലെ രോഹിത് ശർമയെ ഏകദിന ടീമിന്റെയും ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന. അടുത്ത മാസം ഒടുവിൽ ആരംഭിക്കുന്ന ചാംപ്യൻസ്...
മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഭർത്താവിനെ കൊന്ന് മുഖം ഇടിച്ച് തകർത്ത് യുവതി, കല്ല് കഴുകി ഷെഡ്ഡിൽ സൂക്ഷിച്ചു
ബെംഗളൂരു: മകളെ ബലാത്സംഗം ചെയ്യാന്‍ തുടങ്ങിയ ഭര്‍ത്താവിനെ യുവതി കൊന്ന് മുഖം കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്ത് യുവതി. കര്‍ണാടകയിലെ ബെഗാവിയ്ക്ക് സമീപം ഉമാറാണിയിലാണ് മദ്യലഹരിയിൽ മകളെ ബലാത്സംഗം...
പിന്നിൽ വലിയ റാക്കറ്റ്, ഉദ്യോഗസ്ഥർക്കും പങ്ക്; ചോദ്യപേപ്പർ ചോർച്ചയിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: എംഎസ് സൊല്യൂഷൻസ് വഴി എസ്എസ്എൽസി, ഹയർ സെക്കണ്ടറി ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ചില...
നരഹത്യ കേസ്; അല്ലു അർജുന് ജാമ്യം
ഹൈദരാബാദ്: നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ചിക്കട്പള്ളി പൊലീസ്...
സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം; പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്. കൊച്ചിയിൽ ഉമാ തോമസ് എംഎൽഎ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ വേദിയിൽ...
പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന്...
അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു സുന്ദർ അറസ്റ്റിൽ
ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട്...









