MTV News

Posts: 5149
Comments: 0

Author Posts

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

  തിരുവനന്തപുരം :25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത്...

ഉല്ലാസ് പദ്ധതി വളണ്ടിയര്‍ പരിശീലനം

കോഴിക്കോട്:  കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും...

വൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ ലോകത്തെ തന്നെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറി; മന്ത്രി പി എ മുഹമ്മദ് റിയാസ്

വൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ ലോകത്തെ തന്നെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ന്യൂസിലാന്‍ഡ്,...

നിയമസഭാ തെരഞ്ഞെടുപ്പ്: സിഎംപിക്ക്ക്ക്കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകൾ നൽകാനാണ് ധാരണയായത്. രണ്ട് സീറ്റ് നൽകാൻ യുഡിഎഫിൽ ധാരണ;

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപിക്ക് രണ്ട് സീറ്റുകൾ നൽകാൻ യുഡിഎഫിൽ ധാരണ. കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകൾ നൽകാനാണ് ധാരണയായത്. നെന്മാറ സീറ്റ് വെച്ചുമാറി. പകരം ലീഗിന്റെ സീറ്റായ...

MSPL 25 ചെറൂപ്പ ടറഫിൽ ഇന്ത്യൻ റെയിൽവെ ഫുട്ബോൾ താരം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു

ചെറൂപ്പ: മണക്കാട് ഗവ. യു.പി സ്കൂൾ പ്രീമിയർ ലീഗ് MSPL 25 ചെറൂപ്പ ടറഫിൽ ഇന്ത്യൻ റെയിൽവെ ഫുട്ബോൾ താരം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ...

കടലുണ്ടിയിൽ ട്രെയിനിറങ്ങി പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

കോഴിക്കോട്: ട്രെയിനിറിങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കടലുണ്ടിയിലാണ് സംഭവം. വളളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടി ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ്...

എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് അരങ്ങുണര്‍ന്നു.

നരിക്കുനി | വളർന്നു വരുന്ന യുവതലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിൻ്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരൻ ഡോ. കവി യാക്കൂബ് പറഞ്ഞു. എസ് എസ് എഫ് കോഴിക്കോട്...

കോഴിക്കോട് കൊടുവള്ളിയില്‍ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍

കോഴിക്കോട് കൊടുവള്ളിയില്‍ മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍. കൊടുവള്ളി നെല്ലാം കണ്ടിയില്‍ 4 വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരുന്ന അതിഥി തൊഴിലാളിയും ഹിറ്റാച്ചി ഡ്രൈവറും...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ്...

ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിൻ്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയിൽ എത്തിയാൽ...