MTV News

Posts: 4545
Comments: 0

Author Posts

കോഴിക്കോട് റോഡരികിലൂടെ നടന്നു പോകുന്നതിനിടെ അമിത വേഗതയിൽ വന്ന ഡോക്ടറുടെ കാർ ഇടിച്ചു; 72കാരൻ മരിച്ചു

കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് സമീപമുണ്ടായ അപകടത്തില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു. ഉള്ളിയേരി പാലോറമലയില്‍ വി ഗോപാലന്‍(72) ആണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു....

താമരശ്ശേരിയില്‍ മോഷ്ടിക്കാൻ കയറിയപ്പോൾ പണമില്ല;കിട്ടിയത് 30 മാങ്ങയും സിഗരറ്റും,അടിച്ചുമാറ്റി കള്ളന്‍

കോഴിക്കോട്: കടകളിൽ നിന്ന് പണം കിട്ടാതെ വന്നതിനാൽ മാമ്പഴവും സിഗരറ്റുമായി മുങ്ങി കള്ളൻ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. മോഷ്ടിക്കാനായി കടകളിൽ കയറിയ കള്ളന് നിരാശയായിരുന്നു ഫലം. എന്നാൽ...

സമസ്തയുടെ നേതാക്കളെയും പണ്ഡിതരെയും അപമാനിച്ചെന്ന പരാതി, നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി

  കോഴിക്കോട്: സമസ്താ നേതാക്കളെയും പണ്ഡിതരെയും അപമാനിച്ചെന്ന പരാതിയിൽ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി. സമസ്തയുടെ ഖത്തീബുമാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് നാസർ ഫൈസിയെ പുറത്താക്കാനാണ്...

മുക്കത്ത് അസാധാരണ അപകടം: റോഡിലൂടെ പോയ ബസിൻ്റെ ടയറിൽ തട്ടിത്തെറിച്ച കല്ല് കടയിലെ ജീവനക്കാരൻ്റെ തലയിൽ കൊണ്ടു; പരിക്കേറ്റു

കോഴിക്കോട്: റോഡിലൂടെ പോയ ബസിൻ്റെ ടയറിൽ തട്ടി ഉയർന്നുപൊങ്ങിയ കല്ല് റോഡരികിലെ കടയിലെ ജീവനക്കാരൻ്റെ തലയ്ക്ക് പിന്നിൽ പതിച്ചു. തലയ്ക്ക് പുറകിൽ മുറിവേറ്റു. റോഡിൽ വാട്ടർ അതോറിറ്റി...

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി ‘സഹമിത്ര’ മൊബൈല്‍ ആപ്പ്: പദ്ധതിക്ക് കോ‍ഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെ അംഗീകാരം; സവിശേഷതകൾ അറിയാം

  ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി ‘സഹമിത്ര’ എന്ന പേരില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ്...

പഹൽഗാം ആക്രമണത്തിന് ഭീകരരെ സഹായിച്ചു! കശ്‌മീർ സ്വദേശി പൊലീസ് പിടിയിൽ; കൊല്ലപ്പെട്ട ഭീകരരുടെ ആയുധങ്ങളിൽ നിന്ന് നിർണായക തെളിവ്

ശ്രീനഗർ: പഹൽഗാമിൽ മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ. മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു...

തെങ്ങുകയറ്റ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; തെങ്ങിൽ നിന്ന് വീണതാകാൻ സാധ്യത, സംഭവം ബാലുശ്ശേരി കരുമലയില്‍

കോഴിക്കോട്: പറമ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കരുമല കുനിയില്‍ മോഹന്‍ദാസാണ് മരിച്ചത്. ബാലുശ്ശേരി കരുമലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം....

സി ബി എസ് ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17 മുതൽ

സി ബി എസ് ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെ നടക്കും. താൽക്കാലിക പരീക്ഷാ ടൈംടേബിൾ...

വോട്ടർമാരെ അനധികൃതമായി വെട്ടിയെന്ന് യുഡിഎഫ്, പരേതർക്കൊപ്പം ചായ കുടിച്ച് പ്രതിഷേധം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വോട്ടർമാരെ അനധികൃതമായി വെട്ടിയെന്ന് ആരോപണം. കോഴിക്കോട് കുരുവെട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ 12 പേരെയാണ് ഒഴിവാക്കിയത്. ഇവർ കരട് വോട്ടർ...

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ്റ (34) കൈയിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ...