MTV News

Posts: 4547
Comments: 0

Author Posts

ശബരിമലയില്‍ നെല്‍പ്പറ നിറയ്ക്കല്‍ വഴിപാടിന് തിരക്കേറി

ശബരിമല: ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ നെല്‍പ്പാറ നിറയ്ക്കല്‍ വഴിപാടിന് തിരക്കേറി. പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് തീര്‍ത്ഥാടകര്‍ക്ക് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം...

കോതമംഗലത്തെ ആറ് വയസുകാരിയുടേത് കൊലപാതകം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. പെണ്‍കുട്ടിയുടെ പിതാവ് അജാസ്...

സെക്ഷൻ 109, 115, 117,125, 131, 351; രാഹുലിനെതിരെ വധശ്രമത്തിന് പാർലമെൻ്റ് സ്ട്രീറ്റ് പൊലീസിന് പരാതി നൽകി ബിജെപി

ദില്ലി: ആഭ്യന്തരമന്ത്രി അമിത് ഷാ, ഭരണഘടന ശിൽപ്പി ബി ആർ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ...

രാഹുൽ ​ഗാന്ധി മോശമായി പെരുമാറി, വേറൊരാൾക്കും ഈ അനുഭവം ഉണ്ടാകരുത്’; പരാതി നൽകി ബിജെപി വനിതാ എംപി

ഡൽഹി: ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാർമെന്റിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രാഹുൽ ​ഗാന്ധി തന്നോട് മോശമായി...

ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ; ദേവസ്വങ്ങള്‍ക്ക് ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍...

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്, ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

കോഴിക്കോട് : വടകര അഴിയൂർ ചോറോട് 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ...

മാതാപിതാക്കളെ കാണാനില്ലെന്ന് മലയാളി ബാലൻ; മുംബൈ ബോട്ട് അപകടത്തിൽപ്പെട്ടവരിൽ മലയാളി കുടുംബവും, തിരച്ചിൽ

മുംബൈ: മുംബൈ ബോട്ട് അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിൻ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ്...

പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ...

എട്ട് മാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; വാക്‌സിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് 15കാരിയുടെ ശരീരം തളര്‍ന്നു

ഹൈദരാബാദ്: എലി കടിച്ചതിനെ തുടർന്ന് പേവിഷബാധക്കെതിരെ എടുത്ത വാക്സിന്റെ അളവ് കൂടിയതിനെ തുടർന്ന് പതിനഞ്ച് വയസുകാരിയുടെ ശരീരം തളർന്നു. തെലങ്കാനയിലെ ഖമ്മം ദാനവായിഗുഡേം ബിസി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ...

മുംബൈയിൽ ബോട്ട് കടലിൽ മറിഞ്ഞു; അപകടത്തിൽ 13 പേർ മരിച്ചു

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നൂറിലധികം യാത്രക്കാരുമായി പോയിരുന്ന ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13 ആയി ഉയർന്നു. ഇന്ന് വൈകീട്ട് നാലു...