Author Posts
കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് റോഡില്‍ ആണ് സംഭവം. വടകര കടമേരി സ്വദേശി ടി കെ ആല്‍വിന്‍ (20) ആണ്...
‘ദിലീപിനെ കടത്തിവിട്ടത് ദേവസ്വം ഗാർഡുമാർ, പൊലീസല്ല’; ‘വിഐപി പരിഗണന’യിൽ ഹൈക്കോടതിയിൽ റിപ്പോർട്ട്
കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സന്നിധാനം സ്പെഷ്യൽ ഓഫീസർ പി ബിജോയ്. നടന് പൊലീസ് യാതൊരു പ്രത്യേക...
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവം; രാഷ്ട്രപതിക്ക് പരാതി അയച്ച് അതിജീവിത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ്...
‘പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല, സുധാകരൻ മാറേണ്ടതില്ല’; ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ്...
കൊയിലാണ്ടിയിൽ പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ 1-30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം...
പിന്നോട്ട് നോക്കിയില്ല!: തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്തില്ല; ബിജെപിയുടെ ലക്ഷ്യം 60 നിയമസഭാ മണ്ഡലങ്ങൾ
എറണാകുളം: ബിജെപിയിൽ പൊട്ടിത്തെറിക്ക് കാരണമായ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാതെ ബിജെപി കോർ കമ്മിറ്റി. തോൽവിയുടെ വിഴുപ്പലക്കൽ ഉയരാത്ത യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ കാര്യങ്ങൾ...
വെറും 11 ദിവസം, അസദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണ അടിത്തറ ഇളക്കിയ വിമത മിന്നൽ നീക്കം; സിറിയയിൽ സംഭവിച്ചത്
ദമാക്കസ്: വിമതരുടെ മിന്നൽ നീക്കം, അസ്സദ്ദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണത്തിന്‍റെ അടിത്തറയിളക്കിയ 11 ദിവസത്തെ വിമതരുടെ ഓപ്പറേഷൻ. സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ തിരശ്ശീല...
ജനങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമായി താലൂക്ക് തല അദാലത്ത്
ജനങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമായി താലൂക്ക് തല അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം താലൂക്ക് അദാലത്തില്‍ മന്ത്രിമാര്‍ നേരിട്ട് പങ്കെടുത്ത് നിരവധി പരാതികളാണ് തീര്‍പ്പാക്കിയത്....
എം കെ രാഘവനെ തടഞ്ഞ സംഭവം; കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി; കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു
കണ്ണൂർ: എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്....
‘ചൂരല്‍മല-മുണ്ടക്കൈ ദുരന്തം വിവാദമാക്കി മാറ്റാന്‍ ശ്രമം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൂരല്‍മല-മുണ്ടക്കൈ ദുരന്തം വിവാദമാക്കി മാറ്റാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിവേദനം നല്‍കാന്‍ വൈകിയതുകൊണ്ടാണ് സഹായം നല്‍കാത്തത്...









