Author Posts
വിജിൽ തിരോധാന കേസ്; സുഹൃത്തുക്കൾ അറസ്റ്റിലായതോടെ കേരളം വിട്ടു, രണ്ടാം പ്രതിയുമായി അന്വേഷണ സംഘം കോഴിക്കോട്ടേക്ക്
കോഴിക്കോട്: കോഴിക്കോട് വിജിൽ തിരോധാനക്കേസിലെ രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തിൽ എത്തിച്ചു. വിജിലിനെ കുഴിച്ചു മൂടിയ കേസിൽ ഒന്നും മൂന്നും പ്രതികളായ നിഖിലും ദീപേഷും...
തിരുവോണനാളിൽ കാണാതായ 13 കാരനെ കണ്ടെത്തി.
താമരശ്ശേരിയിൽ നിന്ന് തിരുവോണനാളിൽ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിജിത്തിനെ വൈകിട്ടോടെ നാട്ടിൽ...
ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 128 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കാമാണ് അഭിഷേക് ശര്‍മ നല്‍കിയത്. 13 പന്തില്‍...
തിരുവനന്തപുരത്ത് അപ്പൂപ്പനെ ചെറുമകൻ കുത്തികൊലപ്പെടുത്തി
തിരുവനന്തപുരം: അപ്പൂപ്പനെ ചെറുമകൻ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം പാലോടാണ് സംഭവം. വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി (58)യെയാണ് ചെറുമകൻ കുത്തി കൊലപ്പെടുത്തിയത്. ചെറുമകൻ...
സുരേഷ് ഗോപി അപമാനിച്ച് വിട്ട കൊച്ചു വേലായുധന് സിപിഐ എം വീട് വെച്ച് നൽകും
വീട് നിർമ്മാണത്തിന് സഹായം തേടിയെത്തിയപ്പോൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമാനിച്ച് വിട്ട ചാഴൂർ പഞ്ചായത്തിലെ പുള്ള് സ്വദേശി തായാട്ട് കൊച്ചു വേലായുധന് സിപിഐ എം വീട്...
പത്തുദിവസം മുന്‍പ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല
കോഴിക്കോട്: പത്തുദിവസം മുന്‍പ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിന് സമീപം ചുണ്ടക്കുന്ന് നാലുസെന്റ് ഉന്നതിയിലെ വിനീത്- സജിത ദമ്പതിമാരുടെ...
14കാരിയുടെ നഗ്ന ചിത്രങ്ങള്‍ അയച്ച് പണം വാങ്ങി; പാലക്കാട് ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. 14കാരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ബിപിന്‍ ആണ് അറസ്റ്റിലായത്....
മണിപ്പൂരിൽ വീണ്ടും സംഘർഷം: ചുരാചന്ദ്പൂരിൽ ഏറ്റുമുട്ടൽ
മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ ചുരാചന്ദ്പൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി....
ഈ അഞ്ച് ജില്ലകളിൽ മഴ തുടരും
സംസ്ഥാനത്ത് മഴ നേരിയ തോതിൽ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...
‘എന്റെ മുറിവിൽ അവർ പെപ്പർ സ്പ്രേ അടിച്ചു, ആഭിചാരക്രിയകൾ ചെയ്തു’;പത്തനംതിട്ടയിലേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ...









