Author Posts
സൂക്ഷിച്ചോ! ഇനി ‘കണ്ണ്’ വെട്ടിക്കാനാകില്ല; സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി
സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ...
വില കുതിച്ചുയരുമെന്ന് കരുതിയപ്പോൾ ട്വിസ്റ്റ് ; സ്വർണത്തിൽ ഒറ്റയടിക്ക് 1,360 രൂപയുടെ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ് . ഗ്രാമിന് 170 രൂപ കുറഞ്ഞ് 13230 രൂപയിലും, പവന് 1360 രൂപയുടെ കുറവോടെ 1,05,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം...
ചോദ്യപേപ്പർ ചോർച്ച; കർശന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള കരട് നിയമം വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ പരിഗണിക്കും: മോദി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാർത്ഥികളും പ്രതിപക്ഷ എം പിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി...
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ; `നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക്’
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. ‘നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ‘ എന്നതാണ് പുതിയ പരസ്യത്തിലെ വാചകം. അതേസമയം,...
കോമൺവെൽത്ത് ഗെയിംസ്; ഉദ്‌ഘാടനത്തിന് മുമ്പെ ഇന്ത്യയ്ക്ക് മെഡൽ; വെങ്കലമുറപ്പിച്ച് ലോവ്ലിന
കോമണ്‍വെല്‍ത്ത് ഗെയിംസ് 2026 ൽ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ബോക്‌സിങ്ങില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്‍ഗോഹെയ്‌നാണ് സെമിഫൈനലിലേക്ക് മുന്നേറി വെങ്കലം ഉറപ്പിച്ചത്.ഒളിംപിക് മെഡല്‍...
പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന എൻ ഐ ടി റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥരുടെ ഒത്തു കളിയെന്ന് കച്ചവടക്കാര്‍
കോഴിക്കോട് പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന എൻ ഐ ടി റിപ്പോര്‍ട്ടിന് പിന്നാലെ മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുള്ള നീക്കം ശക്തമാക്കി കോര്‍പറേഷന്‍ . കോര്‍പറേഷനെ സഹായിക്കാന്‍...
13 വയസ് മുതൽ ലഹരി; കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിലെ പകയുടെ കഥ
കോഴിക്കോട് പാളയത്ത് ബന്ധുവായ യുവാവിനെ പ്രതി ദീപക്ക് കൊലപ്പെടുത്തിയത്തിന് പിന്നിൽ ദീർഘകാലത്തെ പകയും ലഹരി നൽകിയ ക്രൂരതയുമാണെന്ന് പൊലീസ്. ഞായറാഴ്ച രാത്രി ബിജുവിനെ വകവരുത്താൻ ദീപക് എത്തിയത്...
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു.പെന്‍ഷന്‍ തുക...
പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച
പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും.ഫലം വൈകുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന...
ഇനി ചായ കുടിയും മുടങ്ങും; പഞ്ചസാരക്കും പൊള്ളുന്ന വില
ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ഒഴിച്ച് നിർത്താൻ ആവാത്തതാണ് പഞ്ചസാര. എഥനോൾ ഇന്ധനത്തിൻ്റെ ഉൽപാദനം ആരംഭിച്ചതോടെ പഞ്ചസാര വിലയും കൂടി. 50 രൂപയ്ക്ക് മുകളിൽ ആണ് മൊത്തവ്യാപാര വിപണിയിൽ പഞ്ചസാരയുടെ...









