MTV News

Posts: 5172
Comments: 0

Author Posts

ധർമേന്ദ്ര പ്രധാന്റെ രാജി വേണ്ട, സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു, ഉത്തരവാദികൾ‌ക്കെതിരെ നടപടിയെടുത്തു; ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം. സംവിധാനത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് വിലയിരുത്തൽ. ആർഎസ്എസിനും മന്ത്രിയുടെ രാജിയിൽ യോജിപ്പില്ല. അതേ...

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ ചെയ്ത് മകന്‍; മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് മകന്‍ പൂജ ചെയ്തു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ആര്‍പിഎല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ചിന്നത്താമ(90)യുടെ മൃതദേഹമാണ് മകന്‍ കൃഷ്ണസ്വാമി പൂജിച്ചത്. മൂന്നുദിവസത്തോളം...

16 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ ആശുപത്രിയില്‍ അപരിചിതയായ സ്ത്രീയെ ഏല്‍പിച്ച് യുവതി മുങ്ങി; അന്വേഷണം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ...

ഏഴു വയസുകാരൻ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ് ലോറി കയറി മരിച്ചു.

കോഴിക്കോട് :വെസ്റ്റ് ചേന്ദമംഗല്ലൂരിൽ സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ വരുകയായിരുന്ന ഏഴു വയസുകാരൻ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ് ലോറി കയറി മരിച്ചു.ചാത്തമംഗലം പാഴൂർ കാവുങ്ങൽ അമൻ ആണ് മരിച്ചത്....

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 49 വയസ്സുകാരന്

ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭ നടേരി സ്വദേശിയായ 49 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ...

സംസ്ഥാനത്ത് വീണ്ടും പനിമരണം;കോഴിക്കോട് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സായിലായിരുന്ന ആറുവയസ്സുകാരി മരിച്ചു.നടുവണ്ണൂർ കാവുന്തറ സ്വദേശി പാലയാട്ട് ഷാജു -റീന ദമ്പതികളുടെ മകൾ ഇതൾ ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് പനി കടുത്തതോടെ...

ചാത്തമംഗലം ലൈഫ് മിഷൻ ഭവന സമുച്ചയം പൂർത്തിയായില്ല; നിർമാണത്തിൽ അഴിമതിയും അപാകതയുമെന്ന് ആരോപണം

ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണത്തിൽ ഗുരുതരമായ അപാകതകളും അഴിമതിയും നടന്നിട്ടുണ്ടെന്നും അടിയന്തരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി....

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചു; മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം രം​ഗത്തുവന്നു. മരിച്ചത് ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനിയാണ്.ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കോഴിക്കോട് ഹരിത കർമ്മ സേനയോട് ക്രൂരത

കൊയിലാണ്ടിയിൽ ഹരിത കർമ്മ സേനയോട് ക്രൂരത. ജീവനുള്ളപെരുമ്പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം നിക്ഷേപിച്ചു. ചാക്ക് തുറന്ന ജീവനക്കാർക്ക് നേരെ പാമ്പ് ചാടുകയായിരുന്നു. കൊയിലാണ്ടി നഗരസഭയിലെ ഹരിതകര്‍മ സേനയ്ക്കാണ് ദുരനുഭവം.തലനാരിഴയ്ക്കാണ്...