MTV News

Posts: 2984
Comments: 0

Author Posts

ഒറ്റത്തവണനികുതി ഓൺലൈൻ രശീതി പഞ്ചായത്തുകൾ നിരുപാധികം സ്വീകരിക്കണം:റെൻസ്ഫെഡ്

മാവൂർ:ഒറ്റത്തവണനികുതി ഓൺലൈൻ രശീതി പഞ്ചായത്തുകൾ നിരുപാധികം സ്വീകരിക്കണമെന്ന് രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ( റെൻസ്ഫെഡ്) പെരുവയൽ -മാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മാണംപൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ...

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ഖത്തറിൽ കടലിൽ മുങ്ങിമരിച്ചു.

ദോഹ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു.പരിയങ്ങാട് തടയിൽ അസീസിന്‍റെ മകൻ അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ...

തിളച്ച പാൽ ദേഹത്ത് വീണു പൊള്ളലേറ്റു; ഒന്നര വയസ്സുകാരി ആശുപത്രിയിൽ മരിച്ചു.

കാഞ്ഞിരപ്പള്ളി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി പയ്യമ്പള്ളിയിൽ പ്രിൻസ്-ദിയ ദമ്പതികളുടെ മകൾ സെറാ മരിയാ പ്രിൻസ് ആണ് മരിച്ചത്. തിളച്ച പാൽ ശരീരത്തിൽ വീണ്...

ശ്രദ്ധിച്ചില്ലെങ്കില്‍ ജയിലും അരലക്ഷം പിഴയും; വാട്സ്ആപ്പ്, ടെലഗ്രാം ഉപയോക്താക്കള്‍ ജാഗ്രതൈ!

ന്യൂഡൽഹി:കടുത്ത ശിക്ഷാനടപടികൾക്കുള്ള നീക്കത്തിലാണ് കേന്ദ്രം. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് സ്വന്തമാക്കുന്നവർക്കും പണി കിട്ടുമെന്നാണ് വിവരം. തടവുശിക്ഷയും വൻതുക പിഴയുമടക്കമുള്ള ശിക്ഷാനടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. ഒരു വർഷം...

ലോകത്തിലെ ആകെ ഉറുമ്പുകളുടെ എണ്ണം കണ്ടെത്തി, 20,000,000,000,000,000 ഉറുമ്പുകൾ!

489 പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏകദേശം 20,000,000,000,000,000(20 കഴിഞ്ഞ് 15 പൂജ്യങ്ങള്‍ അഥവാ 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു ബോറടിച്ചിരിക്കുമ്പോള്‍ ഉറുമ്പുകളെ...

പ്രതിക്ക് ജഡ്ജിയുമായി ബന്ധം, തെളിവ് പൊലീസിൻ്റെ പക്കൽ, വിചാരണക്കോടതി മാറ്റണമെന്ന് നടി സുപ്രീം കോടതിയിൽ.

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍.കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് നടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രോസിക്യൂഷനോട് വിചാരണക്കോടതി ജഡ്ജി...

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ; തുടര്‍ നടപടികള്‍ക്ക് ഉത്തരവായി.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി.നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി. ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ്...

ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പായി.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പായി.പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന്...

ഒക്ടോബർ‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരിച്ച് എസ്.ഡി.പി.ഐ

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച നടപടി ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക്...