MTV News

Posts: 4545
Comments: 0

Author Posts

മുക്കത്ത് അതിഥി തൊഴിലാളി കഴുത്തറുത്ത് മരിച്ചനിലയില്‍

മുക്കം: കോഴിക്കോട് മുക്കത്ത് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. പശ്ചിമബംഗാള്‍ സ്വദേശി ആരിഫലി ആണ് മരിച്ചത്. കൂടെ താമസിക്കുന്ന...

ഹ്യദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ പരേതനായ ചെറിയ ആലിയുടെ അലി-മറിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (57 ) ഹ്യദയാഘാതം മൂലം സൗദിയിലെ...

കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ എം ഫിൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരം

കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ് (IMHANS) ൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള...

താമരശ്ശേരിയില്‍ വീണ്ടും എം ഡി എം എ വേട്ട

താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ വേട്ട. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 81 ഗ്രാം എം .ഡി.എം. എ യുമായാണ് യുവാവ് പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ് .പി...

ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ മാറ്റം; ജയിക്കാൻ 18 മാർക്ക്, പുതിയ മാറ്റം ഒക്ടോബർ 1 മുതൽ

ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ പുതിയ മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്‌. ഇനി ലേണേഴ്‌സ് ലഭിക്കാൻ 18 മാർക്ക് വേണം. പുതിയ മാറ്റം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ...

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് കൂടി രോഗമുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾക്ക് കൂടി രോഗമുക്തി. അന്നശ്ശേരി സ്വദേശിയായ 30 വയസുകാരൻ ആണ് ആശുപത്രി വിട്ടത്....

അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം

തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗം അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ്...

വിജില്‍ നരഹത്യ കേസ്: രണ്ടാം പ്രതി പിടിയില്‍

സരോവരത്ത് വിജിലിനെ കുഴിച്ചുമൂടിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. രഞ്ജിത്താണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 2019 മാര്‍ച്ചിലാണ് ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട വിജിലിൻ്റെ...

കോഴിക്കോട് കാട്ടാന ആക്രമണം: എസ്റ്റേറ്റിലെ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്

കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണമുണ്ടായത്. പേരാമ്പ്ര എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയാണ്...

ബിൽജിത്തിൻ്റെ ഹൃദയം 13 കാരിയിൽ മിടിച്ചു തുടങ്ങി: ശസ്ത്രക്രിയ വിജയകരം

കൊച്ചി: വാഹനാപകടത്തെ തുടർന്ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത്‌ ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ...