MTV News

Posts: 5094
Comments: 0

Author Posts

കാത്തിരിപ്പിന് വിരാമം ബ്ലാസ്റ്റേഴ്സിന് സ്ട്രൈക്കർ എത്തി,കൊച്ചിയിൽ ജീസസ് വരുന്നു

സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഗ്രീക്ക് ക്ലബ് OFI ക്രീറ്റ് എഫ്‌സിയിൽ...

മെസ്സി തിരിച്ചെത്തുന്നു

കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനെ തുടർന്ന് പുറത്തിരിക്കേണ്ടി വന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്തുന്നു. മെസ്സി ഇന്റർ മിയാമിക്കൊപ്പം പരിശീലനം പുനരാരംഭിച്ചു....

സോഫ വർക്ക് നടത്തുന്ന സ്ഥാപനത്തിൽ തീപിടിച്ചു.

കോഴിക്കോട്:സോഫ വർക്ക് നടത്തുന്ന സ്ഥാപനത്തിൽ തീപിടിച്ചു.ഫറോക്ക് മുൻസിപ്പാലിറ്റിയിലെ കരുവൻ തിരുത്തി വില്ലേജ് ഓഫീസിന് എതിർവശത്തെ സോഫ നിർമ്മാണം നടത്തുന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. സ്ഥാപനത്തിൽ നിന്നും പുക...

നാദാപുരത്ത് ബസ് അപകടം നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്:കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍...

കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി; വൈദ്യുത ബന്ധം താറുമാറായി, മൂന്ന് വീടുകൾ തകർന്നു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നിൽ...

ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പോലീസിന്റെ പിടിയിൽ.

കോഴിക്കോട്:ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പോലീസിന്റെ പിടിയിൽ.ചേവായൂർ പുളിയങ്കോട് കുന്നിൽ ബി പി ഷാനൂപ് കുമാർ (24)ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകുന്നേരമാണ്...

കോട്ടയം ട്രെയിനിന് പട്ടിക്കാട് സ്റ്റോപ്പനുവദിക്കണം ; ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമി എംപിക്ക് നിവേദനം നൽകി

നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് വൈകിട്ട് 3-10 ന് പുറപ്പെടുന്ന 16 325 നമ്പർ ട്രെയിനിന് പട്ടിക്കാട്ട് സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമിയുടെ നേതൃത്വത്തിൽ മലപ്പുറം മണ്ഡലം...

മലപ്പുറം എസ്പിയുടെ വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ പൊലീസ് തടഞ്ഞു.

മലപ്പുറം: എസ്പിയുടെ വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ തടഞ്ഞ് പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി ബന്ധപ്പെട്ട പരാതിയിൽ നടപടി...

മൂന്നര വയസ്സായ പെൺകുട്ടിയെ ലൈംഗിക അതിക്രമംനടത്തിയ പ്രതി പിടിയിൽ.

കോഴിക്കോട് :മൂന്നര വയസ്സായ പെൺകുട്ടിയെ ലൈംഗിക അതിക്രമംനടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പോലീസിൻ്റെ പിടിയിലായത്.ഈ മാസം പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്....

പാസ്‌പോര്‍ട്ട് സേവനം ഇന്ന് രാത്രി മുതൽ മൂന്ന് ദിവസം തടസ്സപ്പെടും

സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. ഇന്ന് രാത്രി 8 മുതല്‍ സെപ്റ്റംബര്‍ രണ്ടിനു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട്...