MTV News

Posts: 5093
Comments: 0

Author Posts

വിലങ്ങാടിന്റെ നഷ്ടം സർക്കാർ കാണാതെ പോകരുത് – കർഷക കോൺഗ്രസ്

കോഴിക്കോട് : സമയോജിതമായ പ്രാദേശിക ഇടപെടലുകളെ തുടർന്ന് ജീവഹാനി നഷ്ടപ്പെട്ടില്ല എന്നതിൻ്റെ പേരിൽ, വിലങ്ങാടിൻ്റെ നൂറ് കോടിയിൽ അധികം വരുന്ന നഷ്ടത്തെ സർക്കാർ കാണാതെ പോകരുതെന്ന് കർഷക...

മു​കേ​ഷ് എം​എ​ൽ​എ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

ന​ടി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ മു​കേ​ഷ് എം​എ​ൽ​എ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ട് പോ​ലീ​സാ​ണ് ന​ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ പ​ത്ത് മ​ണി​ക്കൂ​ർ ന​ടി​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു....

കതിർമണ്ഡപത്തിലേക്ക് കയറാൻ മണിക്കൂറുകൾ; പ്രതിശ്രുത വരൻ ശുചിമുറിയിൽ മരിച്ച നിലയിൽ.

മലപ്പുറം:പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിബിനെയാണ് (30) കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്....

കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞു; ബസ് റൂട്ട് അനുവദിക്കാതെ അധികൃതർ

കൂളിമാട്:കുളിമാടുപാലം ഉദ്ഘാടനം ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ ബസ്‌റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച കുളിമാടുപാലം ഒരു വർഷം...

പതുങ്ങിയത് കുതിച്ചു ചാടാൻ! നാല് ദിവസത്തിന് ശേഷം സ്വർണ്ണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. 53,720 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില. 160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ...

ജാതീയതയെ തൂത്തെറിഞ്ഞ കൊടുങ്കാറ്റ്; കേരളീയ നവോത്ഥാനത്തിൻ്റെ നിത്യപ്രതീകം: ഇന്ന് അയ്യങ്കാളി ജയന്തി

ഇന്ന് മഹാത്മ അയ്യങ്കാളിയുടെ 161-ാം ജന്മദിനം. ജാതീയത കൊടികുത്തിവാണിരുന്ന കാലത്ത് പാർശ്വവത്കരിക്കപ്പെട്ടവൻ്റെ അവകാശ നിഷേധങ്ങൾക്കെതിരെ പോരാടിയ അയ്യങ്കാളി കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രതീകമാണ്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍...

ചുരത്തിൽ കാർ അപകടത്തിൽ പെട്ടു.

താമരശ്ശേരി:ചുരത്തിൽ ചിപ്പിലിത്തോട് ജംഗ്ഷനിൽ ജുമാഅത്ത്പള്ളിയുടെ മുറ്റത്തേക്ക് കാർ മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെ ചുരം കയറി പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം,...

സഹപ്രവർത്തകനായ അതിഥി തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു.

കോഴിക്കോട് :ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിയെ സഹപ്രവർത്തകനായ അതിഥി തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു.കോഴിക്കോട് പാളയത്തെ കോട്ടയ പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയായ പശ്ചിമബംഗാൾ...

ആനക്കാംപൊയിലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.

കോഴിക്കോട് :തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലിൽഎംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.വാവാട് വിരലാട്ട് മുഹമ്മദ്‌ ഡാനിഷ് (29) കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ്നടത്തിയ...

മെഗാ തൊഴിൽമേള; രജിസ്ട്രേഷൻ വെബ്സൈറ്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും KAS College ന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു.അന്നേദിവസം 35ൽ...