MTV News

Posts: 2984
Comments: 0

Author Posts

ഇന്റർനെറ്റ് വേണ്ട, ഇനി ഓഫ്‍ലൈൻ ആയും ജി-മെയിൽ ഉപയോഗിക്കാം; എങ്ങനെ?

ഏറ്റവും ജനപ്രിയമായ മെയിലിംഗ് സേവനമാണ് ജി-മെയിൽ. കഴിഞ്ഞ വർഷം വരെയുള്ള കണക്കനുസരിച്ച് 1.8 ബില്യണിലധികം ആളുകൾ ജി-മെയിൽ ഉപയോഗിക്കുന്നുണ്ട്. ഇമെയിൽ ക്ലൈന്റ് മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും...

പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചു;ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പില്‍ പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ പൊലീസ്...

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവിറക്കി.

തിരുവന്തപുരം:പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും പാലിക്കപ്പെടാത്ത സ്ഥിതി...

പുല്ലൂരാംപാറയിൽ നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവമ്പാടി:പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് രാത്രി ഏറെ വൈകിയും പോലീസുകാർ...

പ്ലസ് വൺ പ്രവേശനം: നീന്തലിന് ബോണസ് പോയന്‍റ് ഒഴിവാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ നീന്തൽ അറിവിന് ബോണസ് പോയന്‍റ് നൽകുന്ന സമ്പ്രദായം നിർത്തലാക്കുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചു. പ്ലസ്...

ജിഗ്റ സ്നേഹാദരവ് സംഘടിപ്പിച്ചു.

വാഴക്കാട്ഃ ഭാവിയുടെ ഭാഗദേയങ്ങളായവിദ്യാര്‍ഥികള്‍ സമൂഹത്തിനും വീടിനും വിളക്കും പ്രത്യാശയുമായിവളരണമെന്ന് സംസ്ഥാന പരീക്ഷാ ജോഃ കമ്മീഷണര്‍ Dr ഗിരീഷ് ഉദ്ബോധനം ചെയ്തു. ജിഗ്റ വാഴക്കാട് സംഘടിപ്പിച്ചപ്രതിഭകള്‍ക്കുള്ളസ്നേഹാദരവ്പരിപാടി ഉദ്ഘാടനം ചെയ്തു...

ഹെൽത്ത് ജിം സംഘടിപ്പിച്ച ഫിറ്റ്നസ് പഠന ക്ലാസ് ശ്രദ്ധേയമായി.

എടവണ്ണപ്പാറ:കായിക ആരോഗ്യ സേവനരംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ടഎടവണ്ണപ്പാറ ഹെല്‍ത്ത് കെയർ ഫാമിലി ഫിറ്റ്നസ് സെൻറർ സംഘടിപ്പിച്ച ഫിറ്റ്നസ്, ഡയറ്റ് ന്യൂട്രിഷൻ വനിതാ സെഷൻ പഠന ക്ലാസിന്‍റെ ഉദ്ഘാടനം...

ലഹരിക്കെതിരെ ഒപ്പുമരത്തിൽ വിദ്യാർത്ഥികളുടെ കയ്യൊപ്പ്.

എടവണ്ണപ്പാറ ഗേറ്റ് അക്കാദമിയിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ശേഷം ഒപ്പുമരത്തിൽ വിദ്യാർത്ഥികൾ കയ്യൊപ്പ് വെച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹ്മാൻ...

ചാത്തമംഗലം പഞ്ചായത്ത്‌ നീന്തൽ സർട്ടിഫിക്കറ്റ് വിതരണം ജൂലൈ ഒന്ന്,രണ്ട് തീയ്യതികളിൽ.

കട്ടാങ്ങൽ:പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി നീന്തൽ പരിശോധനകൾക്ക്തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി. ചാത്തമംഗലം പഞ്ചായത്തിലെ നീന്തൽ പരിശോധന ജൂലൈ ഒന്ന് രണ്ട്...

‘ഇടതിനെ വെളുപ്പിച്ച മാധ്യമങ്ങളെ തന്നെ അവർ വിലക്കി’, കാവ്യ നീതിയെന്ന് കെ സുധാകരൻ.

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുപക്ഷത്തെ പിന്തുണച്ച മാധ്യമങ്ങളെ നിയമസഭയിൽ എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിൻ്റെ...