MTV News

Posts: 5090
Comments: 0

Author Posts

ഉന്നത വിജയികളെ ആദരിച്ചു

കൊടിയത്തൂർ: പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നീറ്റ് , കീം ഉന്നത വിജയം...

നിര്യാതയായി

ചൂലൂർ . കുട്ടത്തിൽപറമ്പിൽ ത്രേസ്യാമ്മാ അഗ്സ്റ്റിൻ (81 വയസ്സ്) അന്തരിച്ചു. ( തേക്കിൻ കാട്ടിൽ കുടുംബാംഗം) ഭർത്താവ് പരേതനായ അഗസ്റ്റിൻ ( മാവൂർ ഗ്വാളിയോർ റയോൺസ് )...

കക്കാടംപൊയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

മലയോര ഹൈവേയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ആനക്കല്ലൂംപാറയിൽ കാറിൻ്റെ നിയന്ത്രണം നഷ്ടമായുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ നിസാരാ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട്...

കാസ്റ്റിങ് കൗച്ച് വ്യാപകം, സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍; ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നു; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്.റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും പിന്നീട് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ട് ആരംഭിക്കുന്നത് the sky is full...

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് 2:30 ക്ക് പുറത്തുവിടും. നടി രഞ്ജിനിയുടെ ഹർജി തള്ളിയ സാഹചര്യത്തിലാണ് പുറത്തുവിടുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട...

ഐ.എസ്. എം ‘ കനല്‍ ‘ ശില്‍പശാല സംഘടിപ്പിച്ചു

മുക്കം: ഐ.എസ്. എം പുത്തൂര്‍, കൊടിയത്തൂര്‍, മുക്കം മണ്ഡലം സംയുക്തമായി മുക്കം സലഫി മസ്ജിദില്‍ വെച്ച് ‘ കനല്‍ ‘ ശില്‍പശാല സംഘടിപ്പിച്ചു.കെ എന്‍ എം മുക്കം...

സ: കെ കൃഷ്ണപിള്ള ദിനം ആചരിച്ചു

ചെറുവാടി : സി പി ഐ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സ: പി കൃഷ്ണപിള്ളയുടെ ഓർമദിനം സി പി ഐ ചെറുവാടി ബ്രാഞ്ച് പ്രഭാതഭേരിയോടെ ആചരിച്ചു....

ബൈക്ക് അപകടം: കൊണ്ടോട്ടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.

കോഴിക്കോട്: കല്ലായി ബൈക്കപകടത്തിൽ കൊണ്ടോട്ടി കൊട്ടുക്കര സ്വദേശികളായ രണ്ട് യുവാക്കൾ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ കൊണ്ടോട്ടി കൊട്ടുക്കര മുഹമദ് സിയാദലി ( 18 ). സാബിത്ത് (21)...

നിയന്ത്രണംവിട്ട കാർ കിണറിലേക്ക് മറിഞ്ഞ് കാർ യാത്രക്കാരന് പരിക്കേറ്റു.

കോഴിക്കോട് :ചേവായൂരിന് സമീപം വെള്ളിമാടുകുന്ന് ഇരിങ്ങാടം പള്ളി റോഡിൽ നെയ്ത്ത് കുളങ്ങരയിൽ നിയന്ത്രണംവിട്ട കാർ കിണറിലേക്ക് മറിഞ്ഞ് കാർ യാത്രക്കാരന് പരിക്കേറ്റു.കാർ യാത്രക്കാരനായ സേവായൂർ എ കെ...

നിര്യാതയായി

കട്ടാങ്ങൽ : വെള്ളലശ്ശേരി ഏറാടി പറമ്പത്ത് ബീയ്യക്കുട്ടി(95) നിര്യാതയായി. ഭർത്താവ് : കുഞ്ഞോയി(പരേതൻ) മക്കൾ : ഹുസൈൻ.ഇപി, മറിയ, ഫാത്തിമ, ഖദീജ, നബീസ, ആയിഷ. മരുമക്കൾ :...