Author Posts
എന്താണ് ‘അഗ്നിപഥ്’ പദ്ധതി? പ്രത്യേകതകൾ, വിമർശനങ്ങൾ
കേന്ദ്ര സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി...
അഗ്നിപഥ്; വടക്കേ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം.
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്‌മെന്റിനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും വ്യാപക പ്രതിഷേധം. ബിഹാറില്‍ എട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട് . ബിഹാറില്‍ ഇന്ന് മൂന്ന്...
‘ദ സൈൻ ഖുർആൻ അക്കാദമി’ പ്രതിഭകളെ ആദരിച്ചു.
മുക്കം : വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവർക്ക് സ്നേഹാദരം . മുക്കം നോർത്ത് കാരശേരി ഹൈവേ റെസിഡൻസിയിൽ ദ സൈൻ ഖുർആൻ അക്കാദമി സംഘടിപ്പിച്ച ചടങ്ങ്...
സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചു.
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സേനയുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്ക് വേണ്ടി രണ്ടു ദിവസങ്ങളിലായി നടക്കുന്ന സ്വയം...
ഷർമ്മിള ബീഗം (48)
നിര്യാതയായി.
മാവൂർ: പൈപ്പ് ലൈൻ പണ്ടാരത്തിൽഷർമ്മിള ഹൗസിൽ ഷർമ്മിള ബീഗം (48) നിര്യാതയായി.പിതാവ് :പരേതനായ മൊയ്തീൻബിച്ചമാതാവ് : ഫാത്തിമ്മാ ബീവി (കേരള മഹിളാസംഘം കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് )മകൻ...
ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചു.
മാവൂർ:സ്വർണ്ണക്കടത്ത് കേസ്മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്മാവൂർ ചെറൂപ്പ ഹെൽത്ത് സെൻ്റർ പരിസരത്ത്ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു.കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് യു എ ഗഫൂർ ഉദ്ഘാടനം...
സംസ്ഥാന വ്യാപകമായി സി പി എം, കോണ്‍ഗ്രസ് പ്രതിഷേധം; പലയിടങ്ങളിലും സംഘര്‍ഷം.
തിരുവനന്തപുരം | വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സി പി എമ്മും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ കോണ്‍ഗ്രസും സംസ്ഥാനത്തെങ്ങും...
ഇക്കോ സെൻസിറ്റീവ് സോൺ- വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം രാഹുൽ ഗാന്ധി എം.പി.
ഇക്കോ സെൻസിറ്റീവ് സോൺ- വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം. ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ...
“സംഘചേതനയുടെ വികാസപരിണാമങ്ങൾ”
പുസ്തക ചർച്ച നടത്തി.
മുക്കം:അധ്യാപകരുടേയും അധ്യാപക പ്രസ്ഥാനത്തിന്റേയും ചരിത്രവും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണപ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുന്ന സി.പി. ചെറിയ മുഹമ്മദ് രചിച്ച്കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച’സംഘചേതനയുടെ വികാസ പരിണാമങ്ങൾ’ പുസ്തക ചർച്ചസംഘടിപ്പിച്ചു. മുക്കം...
ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.
തിരുവമ്പാടി: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട്...