Author Posts
ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു; 40ഓളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.
കോഴിക്കോട്:ശക്തമായ മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും ജില്ലയില്‍ വ്യാപക നാശനഷ്ടം. നേരത്തേ കോഴിക്കോട് താലൂക്കിലുണ്ടായിരുന്ന അഞ്ച് ക്യാംപുകള്‍ക്കു പുറമെ, മൂന്നു ക്യാംപുകള്‍ കൂടി...
സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: ജില്ലാ കലക്ടര്‍
കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച്...
പുക പരിശോധന കർശനമാക്കി എം. വി. ഡി
വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനംനിര്‍ത്തിയിട്ടാല്‍ പോലും...
ഇടുക്കി ജില്ലയിൽ അതിശക്ത മഴ; യാത്രാനിരോധനം മറികടന്ന സ്കൂൾ ബസ് പൊലീസ് തടഞ്ഞു
ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം മറികടന്ന് പോയ സ്കൂൾ ബസ് പൊലീസ് തടഞ്ഞു. ഡ്രൈവറിന് താക്കിത് നൽകി....
രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും...
കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട്;70 ശതമാനത്തിലധികം വെള്ളം:
കക്കയം : കക്കയം ഡാമില്‍ വെള്ളം നിറഞ്ഞതോടെ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു.ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലേര്‍ട്ട് നല്‍കിയത്.മഴ ഇത് പോലെ തുടര്‍ന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ്...
ആലുവയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി
ആലുവ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ആലുവ തോട്ടക്കാട്ടുകരയില്‍ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. 15, 16, 18 വയസ് പ്രായമുള്ളവരാണ് കാണാതായ...
കുറ്റ്യാടിയില്‍ മിന്നല്‍ ചുഴലി; കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിഞ്ഞു.
വയനാട് കല്‍പ്പറ്റ ബൈപ്പാസില്‍ മലവെള്ളപ്പാച്ചില്‍. പൊലിസും അഗ്നിരക്ഷാസേനയും പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് ഇന്ന്...
കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു; തർക്കം നിലനില്‍ക്കുന്ന ഭൂമിയായതിനാലെന്ന് ഉദ്യോഗസ്ഥർ
പാലക്കാട്: അഗളിയിലെ ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് ഗായിക നഞ്ചിയമ്മയെ തടഞ്ഞു. ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരമുള്ള (ടിഎല്‍എ) വിധിയിലൂടെ ലഭിച്ച ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ...
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് നിരോധിച്ചേക്കാം, ഈ കാര്യങ്ങളില്‍ ശ്രദ്ധ ഇല്ലെങ്കില്‍
വ്യവസ്ഥകള്‍ ലംഘിച്ചതിന് ഇന്ത്യയില്‍ 66 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ് മെയ്മാസത്തില്‍ നിരോധിച്ചത്. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. സ്പാമിങ്, സ്‌കാമിങ് അടക്കം മറ്റ്...









