Author Posts
പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ റെയില്‍വെ; മംഗളൂരു ഡിവിഷന്‍ രൂപീകരിക്കാന്‍ നീക്കം
പാലക്കാട്: പാലക്കാട് ഡിവിഷനെ വീണ്ടും വിഭജിക്കാന്‍ റെയില്‍വെ. മംഗളൂരു റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കാനാണ് നീക്കം. കേന്ദ്ര റെയില്‍വെ സഹമന്ത്രി വി സോമണ്ണയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരും....
ഉനോ, ദോസ്, ത്രേസ്, ഹലാ മാഡ്രിഡ്; ‘റൊണാള്‍ഡോ സ്‌റ്റൈലില്‍’ എംബാപ്പെയുടെ മാസ് എന്‍ട്രി
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ആരാധകര്‍ക്കു മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞ 80,000ത്തോളം കാണികള്‍ക്കുമുന്നിലായിരുന്നു എംബാപ്പെയുടെ രാജകീയ വരവ്....
‘ഗംഭീര’ ട്വിസ്റ്റോ?; ഹാര്‍ദ്ദിക് ഇന്ത്യയെ നയിക്കാനില്ല, ടി20യില്‍ സൂര്യകുമാര്‍ ക്യാപ്റ്റനായേക്കും
മുംബൈ: ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി ലോക രണ്ടാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവ് എത്തിയേക്കുമെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകപ്പോടെ ടി20...
എണ്ണ കപ്പൽ മുങ്ങി; 13 ഇന്ത്യക്കാരെ കാണ്മാനില്ല
മസ്കറ്റ്: കപ്പൽ മുങ്ങി ഇന്ത്യക്കാരെ കാണാനില്ല. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെൻ്റർ...
ജീവനെടുത്ത് മഴ: ഇന്ന് മാത്രം 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്; വീടുകൾ തകര്‍ന്നു; വിദ്യാലയങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒൻപത് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ...
കനത്ത മഴ : എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ശക്തമായ മഴ തുടരുന്ന...
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; മലപ്പുറത്ത് അവധിയില്ലെന്ന് കളക്ടർ
കണ്ണൂർ: കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്തതിനാലും കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാലും കണ്ണൂർ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ...
ജെ.എം.എ ജില്ലാ ഭാരവാഹികള്‍
കോഴിക്കോട്: ജേര്‍ണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്‍ (ജെ.എം.എ) ജില്ലാ പ്രവര്‍ത്തക യോഗം സംസ്ഥാന സെക്രട്ടറി എം.മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുന്‍പുണ്ടായിരുന്ന...
കിഴുപറമ്പ പാറക്കുഴിയില്‍ വീണ് അപകടം; അഭിനന്ദക്ക് പിന്നാലെ ആര്യയും വിടവാങ്ങി
കിഴുപറമ്പ്: കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന GVHSS സ്കൂളിലെ 7B ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദ ക്ക് പിന്നാലെ +1 വിദ്യാർത്ഥിനിയായ ആര്യയും വിടവാങ്ങി. ഞായറാഴ്ച...
ചെറുവാടി – കവിലട റോഡ്പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുക ; എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി
ചെറുവാടി – കവിലട റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന് നിവേദനം നൽകി....









