MTV News

Posts: 5090
Comments: 0

Author Posts

വായന സന്ദേശ യാത്ര നടത്തി

ചേന്ദമംഗല്ലൂർ: ചേന്ദമംഗലൂർ ഹയർസെക്കൻഡറി  സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനസന്ദേശയാത്ര നടത്തി.സ്കൂളിലെ വിദ്യാരംഗം ക്ലാസ് കൺവീനർമാരുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാവബോധം വളർത്താൻ വേണ്ടിയാണ് പരിസരങ്ങളിലെ സ്കൂളുകളിലേക്ക് സന്ദേശ...

ഗുലാം ഹുസൈൻ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്

മുക്കം : ലോക കേരളസഭ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട  ഗുലാം ഹുസൈൻ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്. മുക്കം സ്റ്റാർ ഹോട്ടലിൽ നടന്ന ആദരിക്കൽ...

ഡെങ്കിപ്പനി വിരുദ്ധ മാസാചരണം;കൊതുകുകൾ വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.

മാവൂർ:കാലവർഷം ശക്തമായതോടെകൊതുകുകൾ വഴി പടരുന്ന ഡെങ്കിപ്പനി വ്യാപകമാവുന്ന  പശ്ചാത്തലത്തിൽകൊതുകുകൾ വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെയുംമാവൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ചെറൂപ്പ ഹെൽത്ത്...

വയോധികയെ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിച്ച ശേഷം സ്വർണമാല കവർന്ന സംഭവത്തില്‍ ഡ്രൈവർ പിടിയില്‍.

കോഴിക്കോട്: വയോധികയെ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിച്ച ശേഷം സ്വർണമാല കവർന്ന സംഭവത്തില്‍ ഡ്രൈവർ പിടിയില്‍. ജീവകാരുണ്യ പ്രവർത്തകനായ ഉണ്ണികൃഷ്ണനാണ് പിടിയിലായത്.പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ...

സീബ്രലൈനിൽ നിന്ന വിദ്യാർത്ഥികളെ ബസിടിച്ചു, സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

മടപ്പള്ളി കോളജ് വിദ്യാർത്ഥികളെ സീബ്രലൈനിൽ നിന്ന് ബസ്സിടിച്ച് തെറിപ്പിക്കുന്ന സി.സി.ടി വി ദൃശ്യങ്ങൾ പുറത്ത്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ചത്....

എൽഡിഎഫ് പ്രവേശം: അനുകൂലമല്ലെങ്കിൽ വയനാട് ലോക്സഭ ജനതാദൾ എസ്  സ്ഥാനാർഥിയെ നിർത്തും

കൊച്ചി:മുന്നണി പ്രവേശനആവശ്യത്തോട് അനുകൂല നിലപാട് എൽഡിഎഫ് എടുക്കാത്ത പക്ഷം വരാനിരിക്കുന്ന വയനാട് ലോക്സഭയടക്കമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ജനതാദൾ (എസ്) സ്വന്തമായി സ്ഥാനാർഥികളെ നിർത്തുമെന്ന് കൊച്ചിയിൽ ചേർന്ന ജനതാദൾ എസ്...

ഉന്നത വിജയം നേടിയ സ്കൂളുകളെ ഫോസ-82 ഫസ്റ്റ് ബാച്ച് ആദരിച്ചു

എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി അഭിമാനമായ കൊടിയത്തൂർ പിടിഎം, ചെറുവാടി ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളെ ഫസ്റ്റ് ബാച്ച് ഫോസ-1982 കൂട്ടായ്മ ആദരിച്ചു....

അഡ്വ. ഹാരിസ് ബീരാന്‍ എം.പി ക്ക് പൗര സ്വീകരണം ശനിയാഴ്ച

കോഴിക്കോട്. രാജ്യ സഭ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന്‍ എം.പി ക്ക് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 13 ശനിയാഴ്ച...

ഭക്ഷണം  കഴിക്കുന്നതിനിടെ സാമ്പാറില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചി

കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. സാമ്പാറില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത് ഹോട്ടലില്‍ ഊണ്‍ കഴിക്കുന്നതിനിടെയാണ്....

താത്തൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപനം

താത്തൂർ :എസ്എസ്എഫ് താത്തൂർ സെക്ടറിന് കീഴിൽ സംഘടിപ്പിച്ച 31 മത് എഡിഷൻ സാഹിത്യോത്സവ് പ്രൗഢ ഗംഭീരമായി സമാപിച്ചു. രണ്ട് ദിവസങ്ങളിലായി അഹ്ദൽ നഗർ, തേനായിൽ വെച്ച് നടന്ന...