MTV News

Posts: 5090
Comments: 0

Author Posts

കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് കട്ട്‌ ചെയ്തും ആർ.എം.യു ഓഫ്‌ ചെയ്തും സാമൂഹ്യവിരുദ്ധരുടെ അയിഞ്ഞാട്ടം.

കോഴിക്കോട് : കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് കട്ട്‌ ചെയ്തും ആർ.എം.യു ഓഫ്‌ ചെയ്തും സാമൂഹ്യവിരുദ്ധരുടെ അയിഞ്ഞാട്ടം. കെ.എസ്.ഇ.ബി ഫറോക്ക് ഡിവിഷന് കീഴിലെ കല്ലായി സെക്ഷൻ പരിധിയിലാണ് സംഭവം....

‘നൂറിനെ ഞാന്‍ മറന്നിട്ടില്ല, അവളുടെ പങ്കാളി പുരുഷന്മാര്‍ക്ക് മാതൃക’: തൊണ്ടയിടറി മമ്മൂട്ടി

തിരുവനന്തപുരം:കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡില്‍ വനിത വിഭാഗത്തിലെ പുരസ്‌കാരം നേടിയ നൂറിന്റെ ജീവിത പങ്കാളിയെ കുറിച്ച് സംസാരിക്കവേ തൊണ്ടയിടറി ചെയര്‍മാന്‍ മമ്മൂട്ടി. നൂറിന്റെ പങ്കാളിയെകുറിച്ച് ഇങ്ങനെയുള്ളവരാണ് സ്‌നേഹം...

ഒടുവിൽ ഉപാധികളില്ലാതെ വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി; അജ്മലിന്റെ വീട്ടിൽ വെളിച്ചമെത്തി

കോഴിക്കോട് : തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ...

ഒതയമംഗലം മഹല്ലും സിജിയും കൈകോർത്തു : ചേന്ദമംഗലൂരിൽ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ്

ചേന്ദമംഗലൂർ : ഒതയമംഗലം മഹല്ലും സിജിയും കൈകോർത്തപ്പോൾ  ചേന്ദമംഗലൂരിൽ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ്. തിരഞ്ഞെടുത്ത പ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് ദീർഘകാല പരിശീലനം നൽകി ഉന്നത സ്ഥാനങ്ങൾ കൈവരിക്കാൻ...

റഫീഖിന് 11 കണക്ഷൻ, ഓഫീസിലെ നഷ്ടം എപ്പോഴായാലും ഈടാക്കുമെന്ന് കെഎസ്ഇബി; ‘ആക്രമിക്കില്ലെങ്കിൽ ഇന്ന് കണക്ഷൻ നൽകാം’

തിരുവമ്പാടി: തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ രംഗത്ത്....

തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധം തുടരവെ പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി.

കോഴിക്കോട്: തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധം തുടരവെ പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ മന്ത്രി കെഎസ്ഇബി ചെയര്‍മാന് നിര്‍ദേശം നല്‍കി....

ലിറ്റിൽ കൈറ്റ് അവാർഡ്; മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി  ഫാത്തിമാബി എം. എച്ച് എസ് എസ് കൂമ്പാറ.

കോഴിക്കോട്:ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ്‌ ഏറ്റുവാങ്ങി ഫാത്തിമാബി എം. എച്ച് എസ് എസ് കൂമ്പാറ. 30000 രൂപയും ക്യാഷ് അവാർഡും ശിൽപ്പവും പ്രശസ്തി പത്രവുമാണ്...

വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം.

കോഴിക്കോട് :തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യയുമാണ് തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. ...

നിരന്തര സാധകം കൊണ്ട് മാത്രമേ നല്ല കവിതകള്‍എഴുതാന്‍ സാധിക്കൂ; പി.പി.ശ്രീധരനുണ്ണി

കോഴിക്കോട്; കവിതാ ലോകത്തിന്റെ വക്കത്ത് നിന്നാല്‍ പോരാ, നിരന്തരം സാധകം കൊണ്ട് നല്ല കവിതകള്‍ എഴുതാന്‍ എഴുത്തുകാര്‍ക്ക് സാധിക്കണമെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. രാഷ്ട്ര ഭാഷാ...

ആൾക്കൂട്ട കൊലകൾ,എസ് ഡി പി ഐ പ്രതിഷേധിച്ചു

മാവൂർ : മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉത്തേരേന്ത്യയിൽ സംഘ പരിവാർ നടത്തികൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലകൾക്കെതിരെ സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്...