MTV News

Posts: 5090
Comments: 0

Author Posts

ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്തു, ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു;സംഭവം കണ്ണൂരില്‍

കോഴിക്കോട്: ട്രെയിൻ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് കുത്തേറ്റത്. കോച്ചിനുള്ളിൽ...

സംസ്ഥാനത്ത് വീണ്ടും നിപ? സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന്...

പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും.

പത്തനംതിട്ട:മഴ അവധി പ്രഖ്യാപിക്കാത്തതിനാൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസിൽ താഴെയുള്ള കുട്ടികളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ. അവധി പ്രഖ്യാപിക്കണമെന്ന...

പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി.

കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിയായ മഹേന്ദ്രൻ അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം...

കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ;കോഴിക്കോട് സ്വദേശി അപകടത്തിൽപ്പെട്ടതായി സംശയം.

കോഴിക്കോട്:കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി...

കാലവര്‍ഷം ശക്തം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്,

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍...

മാവൂർ കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽഗതാഗതം തടസ്സപ്പെട്ടു.

മാവൂർ: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് മാവൂർ കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽഗതാഗതം തടസ്സപ്പെട്ടു.വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴ കരകവിഞ്ഞ് ഒഴുകിയത്.പുൽപ്പറമ്പിനു സമീപം ചക്കാലൻകുന്ന് ഭാഗത്താണ്...

സംസ്ഥാനത്ത് ആശങ്കയായി പനി; നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് നാല് മരണം. 12678 പേർ കഴിഞ്ഞ ദിവസം ചികിത്സ തേടി. 145 പേർക്ക് ഡങ്കിപ്പനിയും 15 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. ഏറ്റവും...

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത.

കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലര്‍ട്ട് ഏത് സമയവും റെഡ് അലര്‍ട്ടായി മാറാന്‍ ഇടയുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അത്തരമൊരു...

കക്കയം ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കക്കയം: കക്കയത്ത് ഡാം വൃഷ്ടി പ്രദേശത്ത് ഇന്നും ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് 756.50 മീറ്റർ ആയി ഉയർന്നതിനാൽ അധികജലം താഴേക്ക് ഒഴുക്കുന്നതിൻ്റെ ഭാഗമായി  രണ്ടാം...