MTV News

Posts: 4545
Comments: 0

Author Posts

ഒറ്റക്ക് താമസിക്കുന്ന 61കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; 17 വര്‍ഷം കഠിന തടവ്

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി 61 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവ്. കോഴിക്കോട് കോട്ടൂളി സ്വദേശി ഇ കെ ജിനീഷ് എന്ന...

കാട്ടുപന്നിയുടെ ആക്രമണം: യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.

മുക്കം: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട ജബ്ബാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫും ജബ്ബാറിന്റെ ഓടത്തെരുവിലുള്ള...

ഹൈബ്രിഡ് ഇനം ‘കുഷ്’, എത്തിച്ചത് മലേഷ്യയില്‍ നിന്ന്; 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വിപണിയില്‍ ആറ് ലക്ഷത്തിലധികം രൂപ വിലവരുന്ന 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. ഓമശ്ശേരി താഴെപ്പോയില്‍ ടിപി മുഹമ്മദ് ഷഫീഖാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട്...

വിമാനയാത്രക്കാർക്കിതാ സന്തോഷ വാർത്ത; കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ കൂടി 30 സെക്കന്‍റിൽ എമിഗ്രേഷൻ ക്ലിയറൻസ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി....

മുക്കത്തെ മൂണ്‍ലൈറ്റ് സ്പായിൽ മോഷണം: ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: മുക്കത്തെ അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ലൈറ്റ് സ്പായില്‍ കയറി അതിക്രമവും മോഷണവും നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് മുക്കം...

ജീവിച്ചിരുന്നപ്പോള്‍ പൊതിച്ചോർ നൽകിയ സഖാവ്, ഇപ്പോള്‍ ഹൃദയവും; ‘സഖാവ് ഐസക്

  മരണത്തിലും ഹൃദയം ദാനം ചെയ്ത് മറ്റുള്ളവർക്ക് പുതുജീവൻ നൽകിയ ഡി വൈ എഫ് ഐ വടകോട് യൂണിറ്റ് മുൻ പ്രസിഡന്റ്‌ ഐസക്ക് ജോർജിനെ അനുസ്മരിച്ച് ഡിവൈഎഫ്ഐ...

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് തീ പിടുത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഷോർട്ട്...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക്; ഹൃദയം എയര്‍ ആംബുലൻസിൽ കൊച്ചിയില്‍

ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസിൽ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. സെപ്തംബർ ആറിനാണ് കൊട്ടാരക്കരയിൽ...

കോഴിക്കോട് സ്വദേശിയുടെ അസ്വാഭാവിക മരണം; ദുരൂഹതയെന്ന് ഭാര്യയുടെ പരാതി, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

കോഴിക്കോട്: കോഴിക്കോട് കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ്. അസീമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തോപ്പയിൽ...

‘വൈഫ് ഇൻ ചാർജ്’ പരാമർശം: ‘പറഞ്ഞ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു, നബിയെ പറഞ്ഞപ്പോൾ പൊള്ളുമെന്ന് ഓർക്കണം’; നദ്‌വി

കോഴിക്കോട്:മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ‘വൈഫ് ഇന്‍ ചാര്‍ജു’മാരുണ്ടെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി ബഹാവുദ്ദീന്‍ നദ്‌വി. നെഗറ്റീവ് താല്‍പര്യം ഉള്ള മാധ്യമങ്ങളാണ് കുപ്രചരണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയാക്കി കുളം...