Author Posts
കാർ നിയന്ത്രണം വിട്ട്മ രത്തിലിടിച്ച് അപകടം.
കൂളിമാട്: കൂളിമാട് – കളംതോട് റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിലെ മരത്തിലിടിച്ച് അപകടം. ഇന്ന് രാത്രി 10 മണിയോടെ ഇരഞ്ഞിപ്പറമ്പ് തേനായി വളവിലാണ്...
സാമ്പത്തിക തിരിമറി ആരോപണത്തിൽ ബിജെപിയിൽ പൊട്ടിത്തെറി; കോഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട് രാജിവെച്ചു
കോഴിക്കോട് ബിജെപിയിൽ സാമ്പത്തിക തിരിമറി ആരോപണത്തിന് പിന്നാലെ രാജി. ജില്ലാ പ്രസിഡൻ്റിനെതിരെ ആരോപണം ഉന്നയിച്ച കോഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട് രാജിവെച്ചു. കോർ കമ്മിറ്റിയിൽ...
തെരുവുനായ ഓടിച്ച് പരിക്കേറ്റു; കോഴിക്കോട് മദ്രസയിലെ പ്ലസ് വൺ പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥിനി
ഇന്ന് രാവിലെ മദ്രസയിലേക്ക്പോ പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെയാണ്തെ രുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്. ഭയന്നോടുന്നതിനിടെ വീണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയക്ക് പരിക്കേറ്റു. വീഴ്ചയിൽ കുട്ടിയുടെ കൈക്കും...
ഡൽഹിയിലെ പോലീസ് നടപടി: കേരളത്തിലും പ്രതിഷേധം; കോഴിക്കോട് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു
ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ പോലീസ് നടപടിയിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് കെപിസിസി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു....
തിരുവനന്തപുരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവതി ജീവനൊടുക്കി
തിരുവനന്തപുരം കല്ലമ്പലത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവതി ജീവനൊടുക്കി. നാവായിക്കുളം സ്വദേശി വിദ്യ (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45-ഓടെയായിരുന്നു സംഭവം. സ്‌കൂട്ടിയില്‍ ഒഴിക്കാന്‍ സൂക്ഷിച്ച...
രോഗിയെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുത്ത് ദില്ലി പൊലീസ്. മുതിര്‍ന്ന നേതാക്കളെയെല്ലാം പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി....
താമരശ്ശേരിയില്‍ ഭീതിപരത്തി അജ്ഞാതൻ; രാത്രിയിൽ പൂർണ നഗ്നനായി വീടുകളിലെത്തി യുവാവിന്റെ പരാക്രമം
താമരശ്ശേരിയില്‍ ഭീതിപരത്തി നഗ്നനായ യുവാവ്. താമരശ്ശേരി വെഴുപ്പൂര്‍ ഒതയോത്ത് ഭാഗത്തുള്ള വീടുകളുടെ മുറ്റത്താണ് പൂര്‍ണ നഗ്നനായി മുഖം മറച്ച രീതിയില്‍ അജ്ഞാതന്‍ എത്തിയത്. യുവാവിന്റെ സിസിടിവി ദൃശ്യം...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റിലും അതത് തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്,...
ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; ആശുപത്രിയിൽ കൊണ്ടുപോയതിന്റെ വൈരാഗ്യത്തിൽ കൊലപാതകം
പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ...
ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ ‘കൈ’വിട്ടു
കോട്ടയം പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ്...








