സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

MTV News 0
Share:

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും മാറ്റം. 240 രൂപയുടെ കുറവാണ് ഒരു പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,09,440 രൂപയായി കുറഞ്ഞത്.പണിക്കൂലിയും മറ്റും ചേരുമ്പോൾ വില ഏതാണ്ട് 1,26,250 രൂപയോളമാകും. ഒരു ​ഗ്രാമിന്റെ ഇന്നത്തെ വില 13,680 രൂപ ആണ്. ഇന്നലെ ഒരു പവന് 109680 രൂപയായിരുന്നു ഉണ്ടായിരുന്നു. ഇത് കുറഞ്ഞാണ് വില 1,09,440 രൂപയിലേക്ക് എത്തിയത്.