MTV News

Posts: 5172
Comments: 0

Author Posts

നിപയിൽ സമ്പൂർണ്ണ ആശ്വാസം;കോഴിക്കോട് രാമനാട്ടുകര നിപ നിരീക്ഷണം പിൻവലിച്ചു

  കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5 ആം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ അറിയിച്ചു.ജൂൺ 11ന്...

അഡ്മിഷന്‍ ആരംഭിച്ചു

  കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: പ്ലസ് ടു) പി.ജി ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിങ്...

ബിജു കൊലക്കേസ്: പ്രതി കസ്റ്റഡിയിൽ; പി​ടി​കൂ​ടി​യ​ത് 48 മണിക്കൂറിനുള്ളിൽ

കോഴിക്കോട് നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38) കൊല്ലപ്പെട്ട കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക്...

ലാഭവും ആസ്തി നിലവാരവും മെച്ചപ്പെട്ടു; വലിയ മുന്നേറ്റത്തിന് ഒരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മികച്ച 100 ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. വേഗത്തിലുള്ള വായ്പാ വളര്‍ച്ചയും പുതിയ ബിസിനസ് മേഖലകളിലേക്കുള്ള വ്യാപനവും...

‘റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർത്ഥന്റെ പേരിൽ ആപ്, വി​ദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാം’: മുഖ്യമന്ത്രി വി ഡി സതീശൻ

റാഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി...

കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 1,680 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് ഒറ്റയടിക്ക് 1,680 രൂപ കൂടി 1,07,440 രൂപയിലെത്തി. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില...

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പാലക്കാട് ചിറ്റൂരിൽ പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജാണ് ചിറ്റൂർ പൊലീസിന്റെ പിടിയിലായത്. ഫാം...

കോളിം​ഗ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പ്രദേശവാസികളോട് പൊലീസ്, ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ‌, പുലർച്ചെയെത്തുന്ന അ‍ജ്ഞാതൻ

കോഴിക്കോട് താമരശ്ശേരി വീടുകളുടെ മുറ്റത്ത് പൂർണന​ഗ്നനായി എത്തി അജ്ഞാതൻ. പുലർച്ചെ നാല് മണിയോടെയാണ് വെഴുപ്പൂർ, ഒതയോത്ത് ഭാ​ഗത്തുള്ള വീടുകളിൽ ഒരാൾ എത്തിയത്. മുഖം മറച്ച അജ്ഞാതന്റെ ദൃശ്യങ്ങൾ...

പാളയത്ത് പണിമുടക്ക്; കോർപ്പറേഷനിലേക്ക് വ്യാപാരികളുടെയും തൊഴിലാളികളുടെയും മാർച്ച്

പാളയത്തെ കടകൾ അടച്ചിട്ടും പണിമുടക്കിയും പാളയം പച്ചക്കറി, പഴം അനുബന്ധ മേഖലാ സംരക്ഷണകമ്മിറ്റി കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. കനത്തമഴ വകവെക്കാതെ പാളയത്തുനിന്ന് തുടങ്ങിയ മാർച്ചിൽ കച്ചവടക്കാരും തൊഴിലാളികളുമെല്ലാം...

ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി.

കോഴിക്കോട് :ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിപണിയിൽ പത്ത് ലക്ഷം രൂപയിലേറെ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി.പെരുവയൽ കല്ലേരിക്ക് സമീപത്തെ ഗ്രീൻ വാലി റോഡിൽ...