Author Posts
കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി.
മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി .രാജീവിന് യാത്രയയപ്പ് നൽകി.പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത ഉപഹാരം നൽകി.വൈസ് പ്രസിഡന്റ് എടത്തിൽ ആമിന,ശാന്താ ദേവി മൂത്തേടത്ത്, ജിജിത...
യു ഡി ഐ ഡി കാർഡിനായി
ഭിന്ന ശേഷിക്കാർക്ക് പ്രത്യേക ക്യാമ്പൊരുക്കി കാരശ്ശേരി ഗ്രാമപഞ്ചായത്ത്
മുക്കം:ഭിന്നശേഷിക്കാർക്കായുള്ള അധികാരങ്ങളും അവകാശങ്ങളും കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച യുഡിഐഡി രജിസ്ട്രേഷന് പ്രത്യേക ക്യാമ്പൊരുക്കി കാരശ്ശേരി ഗ്രാമ പഞ്ചായത്ത്.ഏകീകൃത തിരിച്ചറിയൽ സംവിധാനത്തിലൂടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ...
എക്സലൻറ് കോച്ചിങ് സെന്റർ E-SAT 2022 എക്സാം ഫലം പ്രസിദ്ധീകരിച്ചു.
കട്ടാങ്ങൽ : ഈ വർഷം എസ്.എസ്.എൽ.സി, 10th സി.ബി.എസ്.ഇ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി 22-05-2022ന് എക്സലൻറ് കോച്ചിങ് സെന്ററിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച E-SAT 22 സ്കോളർഷിപ്പ് എക്‌സാമിന്റെ...
മുദ്ര കൂളിമാട് അധ്യാപകരെ ആദരിച്ചു.നോട്ട്ബുക്കുകൾ വിതരണം ചെയ്തു.
കൂളിമാട്: ദീർഘകാലത്തെ പ്രശസ്ത സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകരായ പി.എ. ആസാദ്, എൻ. ഷംസുദ്ധീൻ ,മജീദ് കൂളിമാട്, എം.സലീം, വി.അബ്ദുല്ല, ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച...
ഒന്നിച്ചു ജീവിക്കാം; ഫാത്തിമയെ ആദിലയ്ക്കൊപ്പം വിട്ട് കോടതി.
കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനിയായ ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ...
അങ്കണവാടി വൈദ്യുതീകരിച്ചു.
കൂളിമാട്:കുന്ദമംഗലം ബ്ലോക്ക് ICDS ഫണ്ട് ഉപയോഗിച്ച് ചിറ്റാരിപ്പിലാക്കൽ അങ്കണവാടി വൈദ്യുതീകരിച്ചു. സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ EP വത്സല നിർവ്വഹിച്ചു.അങ്കണവാടി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഫഹദ്...
കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി
രാജീവ് മാവൂർ ഇന്ന് 31.05.2022 ന് വിരമിക്കുന്നു.
മുക്കം:കാസർകോട് ജില്ലയിലെ കുമ്പഡാജെ, കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചകാലത്ത് കോവിഡ് മഹാമാരിയും ആയി ബന്ധപ്പെട്ട്...
തൃക്കാക്കരയില്‍ കനത്ത പോളിങ് തുടരുന്നു; പോളിങ് അമ്പത് ശതമാനത്തോടടുക്കുന്നു.
തൃക്കാക്കരയില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ എല്ലാം തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 49.23% പോളിങ്ങാണ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്,...
ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി.
കൊടിയത്തൂർ:ഇരുവഴിഞ്ഞിപ്പുഴയിലെ അങ്ങാട്ടപൊയിൽ കടവിൽ ഇന്നലെ വൈകീട്ട് ഏഴരയോടെ കാണാതായ വൃദ്ധയുടെ മൃതദേഹം പാഴൂർ പമ്പ് ഹൗസിന് സമീപം കണ്ടെത്തി. മുഖ മക്കനയും ചെരിപ്പും ഊന്നുവടിയും ടോർച്ചും പുഴക്കരികിൽനിന്നും...
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും.
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ്...