MTV News

Posts: 2982
Comments: 0

Author Posts

മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്.

കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു...

ജീപ്പ് ഇന്ത്യ മുതൽ മെഴ്‌സിഡസ് ബെൻസ് വരെ,മെയ് മാസത്തില്‍ വരാനിരിക്കുന്ന ഇവ

ജീപ്പ് ഇന്ത്യ മുതൽ മെഴ്‌സിഡസ് ബെൻസ് വരെ, കുറഞ്ഞത് നാല് കാർ നിർമ്മാതാക്കളെങ്കിലും അടുത്ത മാസം ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ്...

സംസ്ഥാനങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 5747 പേര്‍ക്ക് അവസരം

ന്യൂഡൽഹി:ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 56,601 സീറ്റ് ലഭിച്ചതില്‍ 55,164...

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ കര്‍ശന നടപടി: ആരോഗ്യ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള...

എം ടി വി ന്യൂസ്‌ വാർത്താ ബുള്ളറ്റിൻ.

വിജേഷ് എം വേലായുധനെ ആദരിച്ചു.🎥വിഡിയോ കാണാംhttps://youtu.be/eJTl52-4neQhttps://youtu.be/eJTl52-4neQ അംഗനവാടി ടീച്ചറേയും ആശാവർക്കറേയും ആദരിച്ചു.🎥വിഡിയോ കാണാംhttps://youtu.be/8gnGzk8g0jghttps://youtu.be/8gnGzk8g0jg ©mtvnewskerala.in | MAVOOR NEWSപരസ്യം നൽകാൻ.8301010516 | 7025730516

താഴേക്കോട് വില്ലജ് ഓഫീസ് കെട്ടിട ഉദ്‌ഘാടനം ഇന്ന് മന്ത്രി നിർവഹിക്കും.

മുക്കം: നഗരസഭാ പരിധിയിൽ ഉൾപെട്ട താഴേക്കോട് വില്ലജ് ഓഫിസിനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് (ഏപ്രിൽ 21ന്) റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ...

ലൗ ജിഹാദ് വിവാദത്തിൽ ജോർജ് എം തോമസിനെ പരസ്യമായി ശാസിച്ച് സിപിഎം

വിവാദമായ ലൗ ജിഹാദ് പ്രസ്താവനയിൽ മുൻ എംഎൽഎ ജോർജ് എം തോമസിനെ ശാസിച്ച് സിപിഎം. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് ജോർജ് എം തോമസിനെ പരസ്യമായി...

മുക്കം ആരോഗ്യ കേന്ദ്രത്തിന് എൻഐടിസി മാസ്റ്റർ പ്ലാൻ തയ്യാറാക്കി.

മുക്കം നഗരസഭയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (സിഎച്ച്സി) സമഗ്ര വികസനത്തിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടിസി) മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ്...

വിജേഷ് എം. വേലായുധനെ
ആദരിച്ചു.

മാവൂർ:തുടർച്ചയായ രണ്ട് വർഷത്തോളം കുവൈറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ച മാവൂർ സ്വദേശിയും ഡി സി എഫ് ഗ്ലോബൽ പ്രസിഡണ്ടുമായ വിജേഷ് . എം....

അംഗനവാടി ടീച്ചറെയും
ആശാ വർക്കറെയും ആദരിച്ചു.

മാവൂർ:പോഷൺ അഭിയാന്റെ ഭാഗമായാണ് അംഗനവാടി ടീച്ചറെയുംആശാ വർക്കറെയും ആദരിച്ചു.കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ മാവൂർ തെങ്ങില കടവ് പാലങ്ങാട് കുന്ന് അംഗനവാടി ടീച്ചറായശോഭന , ആശാ...