MTV News

Posts: 4547
Comments: 0

Author Posts

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത, മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങിളിൽ മഴ കനക്കും. തിരുവനന്തപുരം മുതൽ പാലക്കാട്‌ വരെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ഒമ്പത് ജില്ലകളിൽ യെല്ലോ...

‘എൽ ക്ലാസിക്കോ’ ബിഗിൻസ്; ഇന്ത്യക്ക് ടോസ്, പാകിസ്താനെ ബാറ്റിങ്ങിനയച്ചു.

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ‘എൽ ക്ലാസിക്കോ’ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക്...

മുട്ടേത്ത് ഉസ്മാൻ നിര്യാതനായി

ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂരിലെ മുട്ടേത്ത് ഉസ്മാൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: എം. ഉണ്ണിച്ചേക്കു (റിട്ട. അധ്യാപകൻ) മുഹമ്മദ് (പ്രധാനധ്യാപകൻ ജി.എൽ.പി.എസ് കൊട്ടേക്കാട് പാലക്കാട്). സത്താർ (ഖത്തർ)...

പ്രതിഷേധ പ്രകടനവും ധർണയും നടത്തി ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി

ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ കട്ടാങ്ങൾ റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതിക്ഷേധ പ്രകടനവും ധർണയും നടത്തി പ്രസ്തുത പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി...

പലായനം തുടങ്ങി ; 11 ലക്ഷംപേർ ഉടൻ വടക്കൻ ഗാസ വിടണമെന്ന് ഇസ്രയേൽ, കരയുദ്ധം ഉടനെന്ന് സൂചന

പതിനൊന്ന്‌ ലക്ഷംപേർ ഒറ്റദിവസംകൊണ്ട്‌ വടക്കൻ ഗാസവിട്ടുപോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തിൽ പരിഭ്രാന്തരായി മേഖലയിലെ ജനങ്ങൾ. വ്യാഴം അർധരാത്രിയോടെയാണ്‌ യുഎൻ അഭയകേന്ദ്രങ്ങളിലുള്ളവർ ഉൾപ്പെടെ വടക്കുഭാഗത്തുള്ളവർ തെക്കൻ മേഖലയിലേക്ക്‌ ഉടൻ മാറണമെന്ന്‌...

ഇന്ന് ഇന്ത്യ പാക്ക് പോര്

ലോകകപ്പ്‌ ചരിത്രത്തിലെ എട്ടാം അധ്യായമാണ്‌ ഇന്ത്യയും പാകിസ്ഥാനും ഇന്ന്‌ അഹമ്മദാബാദിൽ തുറക്കുക. ഇതിനുമുമ്പ്‌ പരസ്‌പരം കണ്ട ഏഴ്‌ മത്സരങ്ങളും ക്രിക്കറ്റ്‌ ചരിത്രത്തിന്റെ ഭാഗമായി. ഏഴ്‌ മുഖാമുഖങ്ങളിലും ജയം...

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയിൽ മുന്നേറ്റത്തോടെ എം എ യൂസഫലിയും ജോയ് ആലുക്കാസും ഡോ. ഷംഷീർ വയലിലും

ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ....

മഴ ശക്തമാകുന്നു, നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയും കാറ്റും, പ്രത്യേക ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ്...

എല്‍ജെഡി-ആര്‍ജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട്

കോഴിക്കോട്: എല്‍ജെഡി-ആര്‍ജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആര്‍ജെഡി പതാക, എല്‍ജെഡി...

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: ആദ്യ വിമാനം പുറപ്പെട്ടു

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യം. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഇസ്രയേലിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും...