Author Posts
ഫലസ്ത്വീൻ ജനതയ്ക്കൊപ്പം: ബഹുജന റാലിയും പൊതു സമ്മേളനവും തിങ്കളാഴ്ച്ച
മുക്കം : സ്വന്തം മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ഫലസ്തീനികൾക്കൊപ്പം’ എന്ന തലക്കെട്ടിൽ തിങ്കളാഴ്ച്ച (ഒക്ടോബർ 16 ) മുക്കം ടൗണിൽ ബഹുജനറാലിയും പൊതു...
സന്തോഷ് ട്രോഫി: വിജയം തുടർന്ന് കേരളം; ചത്തീസ്‌ഗഢിനെ 3-0ന് തകർത്തു
ചത്തീസ്‌ഗഢിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിൽ തുടർച്ചയായ മൂന്നാം ജയം ആഘോഷിച്ചു. 3-0 നായിരുന്നു ജയം. കേരളത്തിലാനായി ഇ സജീഷ് (6), കെ ജുനൈൻ (56),...
പെരുമഴ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടിയന്തര യോഗം വിളിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിരുന്നു.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്...
മുക്കത്ത് കടന്നല്‍ കൂടിളകി കുത്തേറ്റു; ഗുരുതരമായി പരിക്കേറ്റ വയോധികയെ ഫയർഫോഴ്‌സ് വിഭാഗം രക്ഷപ്പെടുത്തി
മുക്കം: വീടിന് സമീപം കടന്നൽ കൂടിളകി, കുത്തേറ്റ വയോധികയെ മുക്കം ഫയർഫോഴ്‌സ് വിഭാഗം രക്ഷപ്പെടുത്തി. തൃക്കളയൂര്‍ സ്വദേശി ആശാരിക്കുന്ന് കാരയില്‍ ആമിന (70) യെയാണ് വീടിനടുത്ത് വച്ച്...
കാറിടിച്ച് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു.
കൊടുവള്ളി: വാവാട് കാറിടിച്ച് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വാവാട് കണ്ണി പുറായിൽ മറിയ(65) ആണ് മരിച്ചത്. ഇവരുടെ സഹോദരി സുഹറ, കുളങ്ങരക്കണ്ടിയിൽ മറിയം, ഫിദ(26), പുൽക്കുഴിയിൽ...
ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യത.
തിരുവനന്തപുരം:തെക്ക് കിഴക്കൻഅറബിക്കടലിനുംമധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17-ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക്...
ഹമാസുകാർ കുഞ്ഞുങ്ങളെ തലയറുത്തെന്ന് നുണവാർത്ത; മാപ്പുപറഞ്ഞ് സിഎൻഎൻ റിപ്പോർട്ടർ
ഹമാസുകാർ കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നുവെന്ന് വാർത്ത നൽകിയ സിഎൻഎൻ റിപ്പോർട്ടർ സാറ സിഡ്‌നർ മാപ്പുപറഞ്ഞു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ 40ലേറെ കുഞ്ഞുങ്ങളെ ഹമാസുകാർ...
പാക്കിസ്ഥാനെ തൂക്കി കെട്ടി ഇന്ത്യ
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് മിന്നുന്ന വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ് താരതമ്യേന ചെറിയ സ്‌കോർ പിന്തുണർന്ന ഇന്ത്യയ്‌ക്ക് ജയം...
9 ബന്ദികൾ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്; പലായനത്തിനിടെ 70 പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റി: 24 മണിക്കൂറിനിടെ തടവിലാക്കിയ ഒമ്പത് ഇസ്രയേലി ബന്ദികൾ കൂടി കൊല്ലപ്പെട്ടെന്ന് ഹമാസ്. ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്നും ഹമാസ് അറിയിച്ചു. നേരത്തെ 13 ബന്ദികൾ...
സ്വതന്ത്ര പലസ്തീൻ രൂപീകരിക്കണം; ഇസ്രയേലിന് പ്രതിരോധിക്കാനുളള അവകാശമുണ്ടെന്നും വ്ളാദിമർ പുടിൻ.
ഗാസ സിറ്റി: സ്വതന്ത്ര പലസ്തീൻ വേണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. ഹമാസിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് മുമ്പിൽ പ്രതിരോധിക്കാനുളള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു. എന്നാൽ ഒരു സ്വതന്ത്ര...









