Author Posts
സർവിസിൽ നിന്നും വിരമിച്ചു.
ചീക്കോട്: ചീക്കോട് കെ.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ അറബിക് അധ്യാപകനായ അബ്ദുൽ ഹമീദ് മാസ്റ്റർ, 34 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു. കെ.കെ.എം...
കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മട്ടിക്കുന്നില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍.
താമരശ്ശേരി:കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മട്ടിക്കുന്നില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. മട്ടിക്കുന്നിലെ ബസ്‌റ്റോറ്റിപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ...
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണത്തിന് തുടക്കമായി; മാതൃക പ്രവർത്തനമെന്ന് ജില്ല കലക്ടർ.
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പതിനാലാം വാർഡിലെ ആലുങ്ങൽ തടായി, രണ്ടാം വാർഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്....
സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു.
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ പെട്ട മലാംകുന്ന് – കണ്ണാട്ട് കുഴി-ഓടത്തെരു റോഡിന്റെ സംരക്ഷണഭിത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് VP . സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ്...
സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്.
മുക്കം:ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം കാരശ്ശേരി ഗ്രാമ പഞ്ചയത്തിന് ലഭിച്ചു(2020-21).കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചയത്തിന്.നവകേരള...
കാരശ്ശേരി മേലെ പുറായ് SC കോളനി നവീകരിച്ച് ഉദ്ഘാടനം ചെയ്തു.
മുക്കം:കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടത്തി നടപ്പിലാക്കിയ കാരശ്ശേരി മേലെ പുറായ് SC കോളനി നവീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം...
എൽ ഡി എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍| പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ പ്രത്യേകമൊരുക്കിയ വേദിയില്‍...
കുന്ദമംഗലം റെസ്റ്റ്ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി
കുന്ദമംഗലം റസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ പാഴൂരില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍...
കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം തുടങ്ങി; നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ
ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നിലംപരിശായതിന് ശേഷം കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് വൈകിട്ട് നാല് മണിക്ക് ആരംഭിച്ചത്....
പടിഞ്ഞാറൻ യുക്രൈനിൽ മിസൈൽ ആക്രമണം; 35 മരണം.
പടിഞ്ഞാറൻ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 35 മരണം. സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 134 പേർക്ക് പരുക്കേറ്റു. യുക്രൈനിലെ മിക്കോലവിലെ റഷ്യൻ ആക്രമണത്തിൽ 9...