Author Posts
40 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.
മാവൂർ:40 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.കായലം സ്വദേശിയായചെങ്ങോത്ത് ശശിധരൻ (56) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് നടത്തിയ പരിശോധനയിൽ...
2 ജില്ലകളിൽ ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്; സഹിക്കാവുന്നതിൽ കൂടുതൽ, 8 ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമേ തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ...
സുല്‍ത്താന്‍ബത്തേരി ‘ഗണപതിവട്ടം’; പേരുമാറ്റം അനിവാര്യമെന്ന് കെ. സുരേന്ദ്രന്‍
കോഴിക്കോട് : സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. സുല്‍ത്താന്‍...
കൂടത്തായി പുഴയില്‍ യുവാവിൻ്റെ മുതദേഹം കണ്ടെത്തി
താമരശ്ശേരി: കൂടത്തായിയില്‍ പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയ ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത്...
പി വി ഇമ്പിച്ചാലി
കൊടിയത്തൂർ:കാരക്കുറ്റി പി വി ഇമ്പിച്ചാലി (77) നിര്യാതനായി. ഭാര്യ ഖദീജ , മക്കൾ :സുഹ്റ, ശരീഫ ബീഗം, ആയിഷ ബീഗം സുൽത്താന ബീഗം . മരുമക്കൾ :...
അന്യരെ സ്നേഹിക്കാനുള്ള മനസുണ്ടാകണം: പി.ആർ നാഥൻ
കോഴിക്കോട്: അന്യരെ സ്നേഹിക്കാനുള്ള മനസ് നമുക്കുണ്ടാകണമെന്ന് നോവലിസ്റ്റ് പി. ആർനാഥൻ.ഒരു വ്യക്തിയുടെ കയ്യിൽ എന്തുണ്ട് എന്ന് നോക്കിയല്ല, അയാൾ മറ്റുള്ളവർക്ക് എന്തു ചെയ്യുന്നു എന്ന് നോക്കിയാണ് ആദരിക്കപ്പെടുന്നതെന്നും...
പീതാംബരൻ (64)
അന്തരിച്ചു.
മാവൂർ:കണ്ണിപറമ്പ് വടക്കേപുറായിൽ പീതാംബരൻ (64)അന്തരിച്ചു.സംസ്കാരം രാത്രി 8മണിക്ക്.. ഭാര്യ ലീല. മക്കൾ സജീഷ്. വിനീഷ്. നിധീഷ്. മരുമക്കൾ. അശ്വതി പന്തീരാങ്കാവ്. ശ്രുതി വയനാട്.
മുക്കത്തെ ഐക്യപ്പെരുന്നാൾ ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു
മുക്കം : മുക്കത്തെയും പരിസരത്തെയും വിശ്വാസികളുടെ ഐക്യത്തോടെയുള്ള പെരുന്നാളാഘോഷം ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു. ബൈപ്പാസിലെ മസ്ജിദ് സുബ്ഹാൻ, അഭിലാഷ് ജംഗ്ഷനിലെ സലഫി മസ്ജിദ് കമ്മറ്റികൾ 2012 ൽ...
കർണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് സമസ്തയുടെ പിന്തുണ തേടി ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളുമായി ചർച്ച നടത്തി
എറണാകുളംയു.ഡി.എഫ് പ്രചാരണത്തിനായി എറണാകുളത്ത് എത്തിയ ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ച് 10 മിനിറ്റോളം സംസാരിച്ചു. കർണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കണമെന്ന് ഡി.കെ ശിവകുമാർ ജിഫ്രി...









