MTV News

Posts: 5080
Comments: 0

Author Posts

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ചിഹ്നങ്ങള്‍ അനുവദിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്.കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളുംഅറമുഖന്‍ – ബിഎസ്പി...

മറിയക്കുട്ടി ഹജ്ജുമ്മ

കാരശേരി കറുത്തപ്പറമ്പ് ഉപ്പുകണ്ടത്തിൽ അബ്ദുസലാം ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (76)  മരണപ്പെട്ടു. മക്കൾ മഹ്മൂദ്, ആലി, ആമിനക്കുട്ടിക്രീ ഴുപറമ്പി ഷറഫുന്നിസ (കൊടുവള്ളി ) റുബീന (കുന്ന മംഗലം)...

ഐസിയു പീഡനക്കേസ്; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍...

ഇന്ന് ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം...

ആയിഷ കുട്ടി

പന്നിക്കോട് പരേതനായ പൊലുക്കുന്നത്ത് കുറുവാടങ്ങൽ പോക്കുട്ടി എന്നവരുടെ ഭാര്യ ആയിഷ കുട്ടി (82 ) നിര്യാതയായി. നഫീസ മാവൂർ, അബ്ദുൽ കരീം ഇരഞ്ഞിമാവ് മുഹമ്മദ് ദുബൈ ,റഷീദ്...

മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. എ.ഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ്...

സൗദിയിലെ അൽഹസ്സയിൽ വാഹനപകടത്തിൽ കോഴിക്കോട് സ്വദേശി  മരിച്ചു

സൗദി: സൗദിയിലെ അൽഹസ്സയിൽ വാഹനപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂർ സ്വദേശി നോക്യോട്ട് അബ്ദുൽ നാസറാണ് മരിച്ചത്. അൽഹസ്സ ഉത്ത്മാനിയയിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന...

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം...

കെജ്‌രിവാളിന്റെ ഫോൺ അൺലോക്ക്‌ ചെയ്‌ത്‌ നൽകില്ലെന്ന്‌ ആപ്പിൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഐഫോൺ അൺലോക്ക് ചെയ്‌ത്‌ നൽകില്ലെന്ന്‌ ആപ്പിൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചതായാണ്‌ റിപ്പോർട്ട്. ഉപകരണത്തിൻ്റെ ഉടമ സജ്ജമാക്കിയ...

ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു.

തൃശൂർ:വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി...