Author Posts
മുക്കം കുറ്റിപ്പാലക്കൽ മുഹമ്മദ് (86) മരണപ്പെട്ടു.
മുക്കത്തെ പഴയകാല ടയർ കച്ചവടക്കാരനായിരുന്ന കുറ്റിപ്പാലക്കൽ മുഹമ്മദ് മരണപ്പെട്ടു ഭാര്യ : ഫാത്തിമ മക്കൾ : മൊയ്തീൻ കോയ കുളങ്ങര ,ഷമീർ, മുസ്തഫ, സലാം, ആമിന, സുബൈദ...
ഇരുപത്തി ഒൻപതാം ബാല ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളെ ആദരിച്ചു.
മാവൂർ:ഇരുപത്തി ഒൻപതാം ബാല ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനികളായഷംന ഷെറിൻ,ഫൈഹഫാത്തിമ്മ എന്നിവരെയാണ് ആദരിച്ചത് .മാവൂർബി.ആർ.സി.യുടെ നേതൃത്ത്വത്തിൽമാവൂർ രാജീവ് ഗാന്ധി...
മാവൂരിലെ മുതിർന്ന കർഷകനായ ശ്രീ വേലായുധൻ തൂവ്വക്കാട് ന്
ജെസിഐ മാവൂർ കർഷകശ്രീ പുരസ്കാരം നൽകി ആദരിച്ചു.
മാവൂർ:ഡിസംബർ 23 ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി മാവൂരിലെ മുതിർന്ന കർഷകനായ ശ്രീ വേലായുധൻ തൂവ്വക്കാട് ന് ജെസിഐ മാവൂർ ലോം അന്നദത്ത കർഷശ്രീ പുരസ്കാരം നൽകി...
പനക്കോട് കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ നിര്യാതനായി.
പനക്കോട് : സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (സര്‍വയര്‍) (44) മരണപ്പെട്ടു.ഭാര്യ കൗലത്ത്.ഏഴ് വയസ്സുള്ള ഹസനിയ ഏക മകളാണ്. സഹോദരങ്ങള്‍ അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ...
ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കും: അടൂർ പ്രകാശ് എം.പി.
തിരുവനന്തപുരം:രാജ്യത്ത് ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുമെന്ന് അടൂർ പ്രകാശ് എം.പി. ആറ്റിങ്ങൽ നാരായണ ഹാളിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷ (ഒമാക്)ൻ്റെ...
ലീഗിനെ വർഗീയ വത്കരിക്കാനുള്ള സി.പി.എം ശ്രമം വിലപോവില്ല: പി.കെ ഫിറോസ്
മുക്കം: അനീതിക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കുന്നതിൻ്റെ പേരിൽ മുസ്‌ലിം ലീഗ് പാർട്ടിയെ വർഗീയവത്കരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി.പി.എം നേതാക്കളുടെയും ശ്രമം വിലപോവില്ലന്ന് മുസ്‌ലിം യൂത്ത് ലീഗ്...
നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.
നന്മണ്ട l:നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്. പോലീസിൽ രഗീഷിൻ്റെ അച്ഛൻ...
മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാവൂർ ഗവ. ഹയർ സെക്കണ്ടറിസ്കൂളിനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാർ അനുവദിച്ച 1.35 കോടി...
സന്തോഷ വാർത്ത 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 2500 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനാണ് 425 ദിവസത്തെ വാലിഡിറ്റി. ബ്രോഡ്ബാൻഡിന് പുറമെ നിരവധി ലോങ്ങ്-ടേം...
നിർഭയ ദിവസിൻ്റെ ഭാഗമായി മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മാവൂർ:നിർഭയ ദിവസിൻ്റെ ഭാഗമായി സ്റ്റുഡൻസ് പോലീസിൻ്റെയുംജെ.സി.ഐ.മാവൂർ ചാപ്റ്ററിൻ്റെയും നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.സ്റ്റുഡൻസ് പോലീസ് ഗേൾസ് കേഡറ്റുകൾക്കു വേണ്ടി സെൽഫ് ഡിഫൻ ൻ ക്ലാസാണ് സംഘടിപ്പിച്ചത്. കോഴിക്കോട്...