MTV News

Posts: 5071
Comments: 0

Author Posts

പാലിയേറ്റീവ് ദിന റാലി സംഘടിപ്പിച്ചു

മുക്കം : VKHMO COLLEGE എൻഎസ്എസ് വളണ്ടിയേഴ്സും സി ഒ കെ യും മുക്കം ഗ്രേസ് പാലിയേറ്റീവ് കെയറും സംയുക്തമായി കൊണ്ട് പാലിയേറ്റീവ് ദിന സന്ദേശ റാലി...

ഓൺലൈൻ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച്  മഞ്ചേരി നഗരസഭ ചെയർ പേഴ്സൺ, ഒമാക് മലപ്പുറം ജില്ല സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ കേരള – ഒമാക് മലപ്പുറം ജില്ല സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നുചെയർ പേഴ്സൺ. മഞ്ചേരി മദീന ഹോട്ടൽ ഓഡിറ്റൊറിയത്തിലായിരുന്നു ഒമാക് മലപ്പുറം...

മലപ്പുറത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം | മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ്...

ചെമ്പ്രകുഴി
യശോദ അന്തരിച്ചു.

മാവൂർ: അടുവാട് ചെമ്പ്രകുഴിയശോദ അന്തരിച്ചു.ഭർത്താവ് : വിശ്വനാഥൻമക്കൾ: സിന്ധു ,ഷീന, ഐശ്വര്യമരുമക്കൾ : ദാസൻ ( കൂടരഞ്ഞി ),ദിനേശൻ (റിയാദ്),ഉദയൻ ( പെരുവയൽ)സഹോദരങ്ങൾ: ശ്രീദേവി,ചിന്നമ്മു ,സുബ്രഹ്‌മണ്യൻ.

സങ്കേതം തോട് വീണ്ടെടുക്കലിന് പദ്ധതിയൊരുങ്ങുന്നു.

മാവൂർ:ഹരിതകേരളം മിഷന്റെ സഹായത്തോടെ എം.എൽ.എ, പി.ടി.എ റഹീമിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സന്ദർശനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ...

മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികം വിപുലമായി ആഘോഷിച്ചു.

മാവൂർ: കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം മുമ്പില്ലാത്ത വിധം കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് ഇന്നുള്ളതെന്ന്ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിഅഡ്വ: പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സുവർണ്ണം ടു കെ 24...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം നൃത്ത ഹാസ്യ സംഗീത വിരുന്ന്
സംഘടിപ്പിക്കുമെന്ന് ഓർമ്മയിലെ പൂക്കാലം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1996 ബാച്ചിന്റെ നേതൃത്വത്തിൽആനന്ദ രാവ് എന്ന പേരിൽ നൃത്ത ഹാസ്യ സംഗീത വിരുന്ന്സംഘടിപ്പിക്കുമെന്ന്സംഘാടകസമിതി ഭാരവാഹികൾ മാവൂരിൽ...

വിഭവസമാഹരണം നടത്തി

പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികൾക്കും മാരക അസുഖം ബാധിച്ചവർക്കും സാന്ത്വന ചികിത്സയ്ക്കുള്ള വിഭവസമാഹരണം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നായർകുഴി എൻഎസ്എസ്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ചു.  എൻഎസ്എസ്...

വിനോദ് എരഞ്ഞിപ്പറമ്പ്

പാഴൂർ: എരഞ്ഞിപ്പറമ്പിൽ നാലുപുരക്കൽ പരേതനായ  പരമൻ എന്നവരുടെ മകൻ വിനോദ് (കുട്ടൻ – 46) മരണപ്പെട്ടു. അമ്മ ദേവി. ഭാര്യ  ലിജി പുല്ലാളൂർ.  അഭിൻ വിനോദ് (CMRHSS...

വി.കെ അബ്ദു റഹിമാൻ മാസ്റ്റർ

കൊടിയത്തൂർ: പരേതനായ വേരൻ കടവത്ത്‌  മൊയ്‌തീൻ കുട്ടിയുടെ മകൻ വി.കെ അബ്ദുറഹിമാൻ മാസ്റ്റർ (76) മരണപ്പെട്ടു. ഭാര്യ: ജമീല പുത്തൻ വീട്ടിൽ. മക്കൾ: ഷാക്കിർ (ദുബായ്), ഷാഹിർ,...