MTV News

Posts: 5070
Comments: 0

Author Posts

അധ്യാപകന്റെ കൈവെട്ടിയ കേസ് : ഒന്നാം പ്രതി 13 വർഷത്തിനു ശേഷം കണ്ണൂരില്‍ പിടിയില്‍

കൊച്ചി: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.  സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ...

സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂര്‍:സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ്-വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം. മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, ആയുഷ്മാന്‍...

കാസർഗോഡ് DCC ജനറൽ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞുവീണു മരിച്ചു

കാസർകോട് | കാസർഗോഡ് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കോൺഗ്രസ്...

മണ്ഡലം പ്രവർത്തന ഫണ്ട് റിവ്യൂ മീറ്റിങ്ങും ഫണ്ട് കൈമാറലും

ചെറുവാടി : എസ്ഡിപിഐ  തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പ് ബ്രാഞ്ച് ഓഫീസിൽ വെച്ച്  മണ്ഡലം പ്രവർത്തന ഫണ്ട് റിവ്യൂ മീറ്റിങ്ങും ഫണ്ട്‌ കൈമാറലും നടത്തി. തിരുവമ്പാടി...

ബില്‍ക്കീസ് ബാനു കേസ്; സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കാൻ നിയമോപദേശം തേടാൻ ഗുജറാത്ത്

ബില്‍ക്കീസ് ബാനു കേസില്‍ സര്‍ക്കാരിനെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നിയമോപദേശം തേടും. ഗുജറാത്ത് അഡ്വക്കറ്റ് ജനറലിനോടാണ് ഇത് സംബന്ധിച്ച്...

ഇടിമിന്നലോട് കൂടി തകര്‍ത്ത് പെയ്ത് മഴ; കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്

കോഴിക്കോട്  | കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ പെയ്തു. കാറ്റും ഇടിമിന്നലോടും കൂടിയ മഴയാണ് പെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് മഴ ലഭിച്ചത്. അര മണിക്കൂറിലധികം നിര്‍ത്താതെ...

ആമിന കാരാട്ട്

കൊടിയത്തൂർ:സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആമിന കാരാട്ട് (91 വയസ്) നിര്യാതയായി. മക്കൾ: ആയിശ, സാജിറ, ഹഫ്സത്ത്, കെ. സുബൈർ (ചന്ദ്രിക, കോഴിക്കോട്), കെ.നിസാർ...

ജര്‍മനിയുടെ ഫ്രാങ്ക്‌ ബെക്കന്‍ബോവര്‍ യാത്രയായി

ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ മരിയോ സലാഗോ അന്തരിച്ച്‌ ദിവസങ്ങള്‍ പിന്നിടും മുമ്പാണു ജര്‍മനിയുടെ ഫ്രാങ്ക്‌ ബെക്കന്‍ബോവറും യാത്രയായത്‌. താരമായും കോച്ചായും ലോകകപ്പ്‌ കിരീടത്തില്‍ മുത്തമിട്ട അപൂര്‍വതയാണ്‌ ഇരുവര്‍ക്കുമുള്ളത്‌....

ഐഎന്‍സ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവെപ്പ്; കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം

നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവെപ്പ് നടക്കുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന അറിയിച്ചു. ഈ മാസം 08, 12, 15,...