MTV News

Posts: 2946
Comments: 0

Author Posts

വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല; ഇത്തവണ ഹജ്ജ് തീർത്ഥാടനം സൗദിയിലുളളവർക്ക് മാത്രം

ഈ വര്‍ഷവും കൊറോണ വൈറസ് വ്യാപന ഭീതിയില്‍ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല. മാത്രമല്ല, ഇക്കുറി ഹജ്ജിന് 60000 ആളുകള്‍ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്....

മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക്

പശ്ചിമ ബംഗാളിൽ ബിജെപിക്ക് ആശങ്കയേറുന്നു. മുതിർന്ന നേതാവ് മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മടങ്ങിവരവുമായി ബന്ധപ്പെട്ട് റജീബ്...

രണ്ടാം ഡോസ് വാക്‌സിനേഷന്‍: പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും -മുഖ്യമന്ത്രി

കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്നും ഇത് ലഭ്യമാകുന്നതില്‍ പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കൃത്യമായ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ആദ്യ ഡോഡ് എടുത്തശേഷം...

വിദ്യാര്‍ത്ഥികള്‍ ടി.സി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിക്ഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ടി.സി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന്...

കുവൈത്തില്‍ 30 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ 30 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്‍ട്രല്‍...

ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി.

കോപന്‍ഹേഗന്‍: .യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ നില മെച്ചപ്പെടുത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററില്‍ അറിയിച്ചു. ആശുപത്രിയിലേക്ക്...

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 8,20,445 രൂപ സംഭാവനയായി നൽകി. ബാങ്കിൻ്റെ വിഹിതമായി ഏഴ് ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും...

ടാക്‌സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ്

തിരുവമ്പാടി: കോവിഡ് മഹാമാരി കാലത്ത് പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി...

ഇന്ധന വില വീണ്ടും കൂട്ടി ; 11 ദിവസത്തിനുളളിൽ വർദ്ധന 6 തവണ

കൊച്ചി | പ്രീമിയം പെട്രോൾ വില നൂറും കടന്ന് കുതിക്കുമ്പോൾ സാധാരണ പെട്രോൾവില അതിവേ​ഗം നൂറിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ്...

കേന്ദ്ര ഗവണ്‍മെന്റ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം : സി.എം മുഹാദ്

ഒളവണ്ണ : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സി.എം മുഹാദ്.പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ കുന്നത്തുപാലം...