MTV News

Posts: 5070
Comments: 0

Author Posts

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: മൂന്ന് ബന്ദികളെ ഇസ്രയേൽ സൈന്യം വധിച്ചു.

റഫ: ഗാസയിലെ ഖാൻ യൂനിസിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ അൽ ജസീറയുടെ ക്യാമറാമാൻ സമീർ അബുദാഖയെ ഇസ്രായേൽ സൈന്യം വധിച്ചു. ആക്രമണത്തിൽ ലേഖകൻ വെയ്ൽ ദഹ്ദൂഹിനും പരിക്കേറ്റു....

കളന്‍തോട് കൂളിമാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കല്‍ അടിയന്തിര നടപടികള്‍ക്ക് തീരുമാനം

കളന്‍തോട്:കൂളിമാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പദ്ധതി നടത്തിപ്പില്‍ നിലവിലുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത വിവിധ...

കൂളിമാട് വെള്ളത്തിൽ മുങ്ങിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.

മാവൂർ:കൂളിമാട് പാലത്തിന് താഴെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച ഊട്ടി സ്വദേശിയെ തിരിച്ചറിഞ്ഞു. നീലഗിരി കാന്തൽ പ്രദേശത്തെ സൂര്യ (23) ആണ് മരണപെട്ടത്. മുക്കം ഫയർഫോഴ്‌സിന്റെയും മാവൂർ...

കല്ലേരി മുതലക്കുണ്ട് നിലം റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മാവൂർ:പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കല്ലേരി മുതലക്കുണ്ട് നിലം റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി...

കശ്മീരിന് സംസ്ഥാനപദവി എത്രയും വേഗം നല്‍കണം; തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണം: സുപ്രീം കോടതി

കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും സെപ്റ്റംബര്‍ 2024 ഓടെ തെരഞ്ഞെടുപ്പ് വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം...

കാനത്തിന്റെ വേർപാടിൽ അനുശോചിച്ചു.

മാവൂർ:കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സിപിഐ ചെറുവാടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ ചേർന്ന...

പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.

തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സമീപവാസികൾ മുത്തപ്പൻപുഴ-മറിപ്പുഴ റോഡിൽ മൈനാം വളവ് റോഡിൽ ഏകദേശം രണ്ടര വയസ്സുള്ള പുള്ളിപ്പുലിയെ ചത്ത...

വയനാട്ടിൽ കടുവ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു, മൃതദേഹം ഭക്ഷിച്ച നിലയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36) ആണ് മരിച്ചത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ; ഭർത്താവിൻ്റെ അമ്മാവൻ അറസ്റ്റിൽ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷെബിനയുടെ ഭർത്താവിൻ്റെ അമ്മാവൻ അറസ്റ്റിൽ. എടച്ചേരി പൊലീസാണ് ഹനീഫയെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, മർദ്ദനം, ആത്മഹത്യാപ്രേരണാ...

സി കെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കി ദേവഗൗഡ; കണ്‍വെന്‍ഷനുമായി മുന്നോട്ടെന്ന് നാണു.

ബെംഗളൂരു: മുന്‍ വടകര എംഎല്‍എ സി കെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയെന്ന് ദേശീയ അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. നേരത്തെ സി കെ നാണു സമാന്തര...