Author Posts
വ്യാപാരിയുടെ കൊലപാതകം; കേസില്‍ 5 പ്രതികളെന്ന് പൊലീസ്
പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തില്‍ 5 പ്രതികളെന്ന് പൊലീസ്. തെങ്കാശി സ്വദേശി മുരുകന്‍ കൊടുംകുറ്റവാളിയാണ്. വ്യാപാരിയുടെ മാലയും പണവും കണ്ടത് ഹാരിബാണ്. ഹാരിബും മുരുകനും...
വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ്
വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് കെവൈസി അപ്ഡേഷൻ...
നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞു,പിന്നാലെ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു
കോഴിക്കോട് മലാപറമ്പിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ഇതുവഴി പോവുകയായിരുന്നലോറി മറിഞ്ഞു.മലാപറമ്പ് ജംഗ്ഷനു സമീപം പാച്ചാക്കിലാണ്റോഡ് ഇടിഞ്ഞ് ഇരുപത് മീറ്ററിലധികം താഴ്ച്ചയിലേക്ക് ലോറി മറിഞ്ഞത്....
സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം ഒന്നാം സ്ഥാനത്ത് കണ്ണൂർ തുടരുന്നു.
പോയിന്റ് നില
1. കണ്ണൂർ. 537.പോയിന്റ് 2. കോഴിക്കോട് 528.പോയിന്റ്. 3. പാലക്കാട്. 526.പോയിന്റ്. 4. കൊല്ലം.511 പോയിന്റ്. 5. തൃശ്ശൂർ. 511.പോയിന്റ് 6. മലപ്പുറം. 496.പോയിന്റ്. 7. എറണാകുളം....
നിതീഷിനെ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്,
ഇന്ത്യ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്. ഇടഞ്ഞ് നില്‍ക്കുന്ന നിതീഷ് കുമാറിന് വേണ്ടത്ര പ്രാധാന്യം തന്നെ നല്‍കി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ആദ്യ...
ബഹുഭാഷാ ഗായിക സുചേത സതീഷിന് വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ്
ലോക റെക്കോർഡിലേക്ക് സുചേത പാട്ടുംപാടി കയറിയത് യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ കോൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന പേരിൽ 140 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചാണ്....
മില്ലറ്റ് വർഷാചരണം – നൂതനാശയവുമായി കുന്ദമംഗലം ഉപജില്ല
മാവൂർ:കുഞ്ഞെഴുത്തിന്റെ മധുരം എന്ന പ്രോജക്ടിന് ശേഷം അന്താരാഷ്ട്രാ മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി പുതിയൊരു ആശയത്തിന് തുടക്കമിടുകയാണ് കുന്ദമംഗലം ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ ശ്രീ. കെ.ജെ പോളിൻ്റെ നേതൃത്വത്തിൽ...
ഗതാഗതം നിരോധിച്ചു.
മാവൂർ:കള്ളൻതോട് റോഡിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കള്ളൻതോട് പഴയ ഓവ് പാലം പുതുക്കി പണയുന്നതിനായി 21-12-2023 മുതൽ പ്രവർത്തി തീരുന്നത് വരെ പ്രസ്തുത ഭാഗത്തു വാഹന ഗതാഗതം...
ലുലുവിന്റെ പേരിൽ വ്യാജസൈറ്റുകളുടെ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്
ലുലു ഹൈപ്പെർമാർക്കറ്റിന്റെ പേരിൽ വ്യാപകമായ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി ലുലു ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം...
കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ടതുപോലും കേരളത്തിന് ലഭ്യമായില്ല: മുഖ്യമന്ത്രി.
പ്രളയ പാക്കേജിനപ്പുറം അർഹതപ്പെട്ടത് പോലും കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി. നികുതി വിഹിതത്തിൽ പോലും കേന്ദ്രത്തിന് സുതാര്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു...









