MTV News

Posts: 5070
Comments: 0

Author Posts

ഇരുവഴിഞ്ഞി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ 13 ആണ് മരിച്ചത്. അമ്മ...

കർപ്പൂരാഴി മഹോത്സവം വിപുലമായി നടത്തും.

മാവൂർ:അഖിലഭാരത അയ്യപ്പ സേവാ സംഘം കണ്ണിപറമ്പ് ശാഖയുടെ നേതൃത്വത്തിൽ വിപുലമായി പരിപാടികളോടെ കർപ്പൂരാഴി മഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാവൂർ ചിറക്കൽ താഴം പട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം...

ജൈവ പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു.

മാവൂർ:എല്ലാ വീടുകളിലും പച്ചക്കറി എന്ന ആശയമുയർത്തി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ...

സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

മാവൂർ:ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അൻപതാം വാർഷികത്തിന് തുടക്കമായി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന...

കുസാറ്റില്‍ ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 4 ​‍വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പെൺകുട്ടികളും രണ്ട്...

സംസ്ഥാനത്ത് പള്ളികൾ കൂടുന്നെന്ന പരാതിക്കാരിയുടെ ഉദ്ദേശം സംശയാസ്പദം

കേരളത്തില്‍ ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പരാതി നൽകിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടർ. പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണ്....

രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടില്ല; അമിത് ഷാ

കേന്ദ്രം രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെലങ്കാനയിൽ നവംബർ 30നാണ് നിയമസഭാ...

തേജസ് വിമാനം പറത്തുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി; ചിത്രങ്ങള്‍ വൈറല്‍

തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി തന്നെയാണ് ചിത്രങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്. തേജസിലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഈയൊരു അനുഭവം...

വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് 13 ബന്ദികളെ മോചിപ്പിച്ചു

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് 13 ബന്ദികളെ മോചിപ്പിച്ചു. റാഫാ അതിര്‍ത്തി വഴി ഈജിപ്തിലെത്തിച്ച ഇവരെ വൈകാതെ ഇസ്രയേലിലേക്ക് കൊണ്ടുപോകും. റെഡ്ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്. കരാര്‍...

നവകേരള സദസ്: കുന്നമംഗലത്തും അനുമതിയില്ലാതെ പണം അനുവദിച്ചതായി പരാതി

നവകേരള സദസിന് ഫണ്ട് അനുവദിച്ചതില്‍ കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലും വിവാദം. ഭരണസമിതിയുടെ അനുമതിയില്ലാതെ സെക്രട്ടറി പണം അനുവദിച്ചു. അറുപതിനായിരം രൂപയുടെ ചെക്കാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം...